ETV Bharat / sports

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; ഓസിസ് ബാറ്റിങ് നിര മോശമെന്ന് ഗംഭീര്‍

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ന്യൂസിലന്‍ഡിന്‍റെയും ബാറ്റിങ് നിരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര മോശമാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍

author img

By

Published : Jan 6, 2021, 9:08 PM IST

സിഡ്‌നിയെ കുറിച്ച് ഗംഭീര്‍ വാര്‍ത്ത  ഗംഭീറും ടീം ഇന്ത്യയും വാര്‍ത്ത  gambhir and sydney news  gambhir and team india news
ഗംഭീര്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയുടെ ദുര്‍ബലമായ ബാറ്റിങ് ലൈനപ്പിനെ ചൂഷണം ചെയ്യാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ നിലവിലെ ബാറ്റിങ് ലൈനപ്പ് മോശമാണ്.

പരമ്പരയില്‍ ഇന്ത്യക്ക് എതിരെ ആതിഥേയര്‍ സ്വന്തമാക്കിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 200 ആണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റിന് മുന്നില്‍ മറുപടി പറയാന്‍ ആതിഥേയര്‍ വിയര്‍ക്കും. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ തിരിച്ച് വന്നാല്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര പിടിച്ചു നില്‍ക്കാന്‍ ഏറെ പ്രയാസപ്പെടുമെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി. നാളെ സിഡ്‌നിയില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ജയിച്ച് മുന്‍തൂക്കം നേടാനാകും ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.