കൊളംബോ: മലയാളി താരം സഞ്ജു സാംസണ് ഏകദിന അരങ്ങേറ്റം. ഇന്ത്യ- ശ്രീലങ്ക അവസാന ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലെത്തിയ ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
സഞ്ജുവിനൊപ്പം നിതീഷ് റാണ, ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ എന്നിവരും അവസാന മത്സരത്തിലൂടെ ഏകദിനത്തിൽ അരങ്ങേറും. ഒരു മത്സരത്തിൽ തന്നെ അഞ്ച് താരങ്ങൾ അരങ്ങേറുന്ന എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ഇന്ന് കളിക്കും.
-
Say Hello 👋🏻 to our 5 ODI debutants #TeamIndia #SLvIND
— BCCI (@BCCI) July 23, 2021 " class="align-text-top noRightClick twitterSection" data="
Congratulations boys 👏🏻👏🏻 pic.twitter.com/ouKYrtrW8G
">Say Hello 👋🏻 to our 5 ODI debutants #TeamIndia #SLvIND
— BCCI (@BCCI) July 23, 2021
Congratulations boys 👏🏻👏🏻 pic.twitter.com/ouKYrtrW8GSay Hello 👋🏻 to our 5 ODI debutants #TeamIndia #SLvIND
— BCCI (@BCCI) July 23, 2021
Congratulations boys 👏🏻👏🏻 pic.twitter.com/ouKYrtrW8G
-
Hello & Good Afternoon from Colombo ☀️ 👍#TeamIndia have elected to bat against Sri Lanka in the third & final ODI of the series. #SLvIND
— BCCI (@BCCI) July 23, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/7LRDbx0DLM
Here is India's Playing XI 👇 pic.twitter.com/pioejNJG5k
">Hello & Good Afternoon from Colombo ☀️ 👍#TeamIndia have elected to bat against Sri Lanka in the third & final ODI of the series. #SLvIND
— BCCI (@BCCI) July 23, 2021
Follow the match 👉 https://t.co/7LRDbx0DLM
Here is India's Playing XI 👇 pic.twitter.com/pioejNJG5kHello & Good Afternoon from Colombo ☀️ 👍#TeamIndia have elected to bat against Sri Lanka in the third & final ODI of the series. #SLvIND
— BCCI (@BCCI) July 23, 2021
Follow the match 👉 https://t.co/7LRDbx0DLM
Here is India's Playing XI 👇 pic.twitter.com/pioejNJG5k
ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്‍റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്‍റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചിരുന്നു.
-
Five players are making their ODI debut for India today – Sanju Samson, Nitish Rana, Rahul Chahar, Chetan Sakariya and K Gowtham 👏#SLvINDpic.twitter.com/q6NYWV4W9N
— ICC (@ICC) July 23, 2021 " class="align-text-top noRightClick twitterSection" data="
">Five players are making their ODI debut for India today – Sanju Samson, Nitish Rana, Rahul Chahar, Chetan Sakariya and K Gowtham 👏#SLvINDpic.twitter.com/q6NYWV4W9N
— ICC (@ICC) July 23, 2021Five players are making their ODI debut for India today – Sanju Samson, Nitish Rana, Rahul Chahar, Chetan Sakariya and K Gowtham 👏#SLvINDpic.twitter.com/q6NYWV4W9N
— ICC (@ICC) July 23, 2021
ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ
ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, രമേഷ് മെൻഡിസ്, ചമിക കരുണരത്‌നെ, പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ.