പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആവേശകരമായ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആതിഥേയരെ മൂന്ന് റണ്‍സിനാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയത്. 309 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്‍റെ പോരാട്ടം 305-6-ല്‍ അവസാനിക്കുകയായിരുന്നു.
കൃത്യതയോടെ അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് ആവേശകരമായ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0-ന് മുന്നിലെത്തി. ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് മത്സരത്തില്‍ കരീബിയന്‍ പട കീഴടങ്ങിയത്.
-
.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022 " class="align-text-top noRightClick twitterSection" data="
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy
">.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy
309 റണ്‍സ് പിന്തുടര്‍ന്ന വെസ്‌റ്റിന്‍ഡീസിന് ഓപ്പണിങ് ബാറ്റര്‍ കൈല്‍ മേയേഴ്‌സ് (68 പന്തില്‍ 75) അര്‍ധസെഞ്ച്വറിയിലൂടെ മികച്ച തുടക്കമാണ് സമ്മാനിച്ചത്. മധ്യനിരയില്‍ ബ്രാണ്ടന്‍ കിങ് (66 പന്തില്‍ 54), ഷര്‍മ ബ്രൂക്‌സ് (46) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന പത്തോവറില്‍ ജയം കൈപ്പിടിയിലാക്കാന്‍ വിന്‍ഡീസിന് വേണ്ടത് 90 റണ്‍സ്.
-
.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022 " class="align-text-top noRightClick twitterSection" data="
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy
">.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy.@mdsirajofficial picks his second wicket! 🙌 🙌
— BCCI (@BCCI) July 22, 2022
West Indies lose their captain Nicholas Pooran. #TeamIndia #WIvIND
Follow the match ▶️ https://t.co/tE4PtTx1bd pic.twitter.com/BS8ewrGyWy
ടി-20 ശൈലിയില്‍ വിന്‍ഡീസ് താരങ്ങള്‍ ബാറ്റ് വീശി അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യ പരുങ്ങലിലായി. അവസാന ഓവറില്‍ 15 റണ്‍സാണ് ജയത്തിലേക്ക് എത്താന്‍ ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ കൃത്യമായ ബോളിങ്ങിലൂടെ സിറാജ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചു.
-
For his captain's knock of 9⃣7⃣, @SDhawan25 bags the Player of the Match award as #TeamIndia seal a thrilling win over West Indies in the first ODI. 👌 👌 #WIvIND
— BCCI (@BCCI) July 22, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/tE4PtTx1bd pic.twitter.com/YsM95hV4gD
">For his captain's knock of 9⃣7⃣, @SDhawan25 bags the Player of the Match award as #TeamIndia seal a thrilling win over West Indies in the first ODI. 👌 👌 #WIvIND
— BCCI (@BCCI) July 22, 2022
Scorecard ▶️ https://t.co/tE4PtTx1bd pic.twitter.com/YsM95hV4gDFor his captain's knock of 9⃣7⃣, @SDhawan25 bags the Player of the Match award as #TeamIndia seal a thrilling win over West Indies in the first ODI. 👌 👌 #WIvIND
— BCCI (@BCCI) July 22, 2022
Scorecard ▶️ https://t.co/tE4PtTx1bd pic.twitter.com/YsM95hV4gD
അവസാന ഓവറില്‍ ബൗണ്ടറിയിലേക്ക് പോയ വൈഡ് ബോള്‍ പറന്നുപിടിച്ച് സഞ്‌ജു സാംസണും ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി സിറാജ്, ചഹാല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. 97 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനാണ് കളിയിലെ താരം.
-
.@BCCI WIN BY 3 RUNS! A brilliant final over, nerves of steel by @mdsirajofficial ! Sign of things to come for this series!
— FanCode (@FanCode) July 22, 2022 " class="align-text-top noRightClick twitterSection" data="
Watch the India tour of West Indies LIVE, exclusively on #FanCode 👉https://t.co/RCdQk12YsM@windiescricket #WIvIND #INDvsWIonFanCode #INDvWI pic.twitter.com/PoJFvSiaqz
">.@BCCI WIN BY 3 RUNS! A brilliant final over, nerves of steel by @mdsirajofficial ! Sign of things to come for this series!
— FanCode (@FanCode) July 22, 2022
Watch the India tour of West Indies LIVE, exclusively on #FanCode 👉https://t.co/RCdQk12YsM@windiescricket #WIvIND #INDvsWIonFanCode #INDvWI pic.twitter.com/PoJFvSiaqz.@BCCI WIN BY 3 RUNS! A brilliant final over, nerves of steel by @mdsirajofficial ! Sign of things to come for this series!
— FanCode (@FanCode) July 22, 2022
Watch the India tour of West Indies LIVE, exclusively on #FanCode 👉https://t.co/RCdQk12YsM@windiescricket #WIvIND #INDvsWIonFanCode #INDvWI pic.twitter.com/PoJFvSiaqz
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 308 റണ്‍സ് നേടിയത്. സെഞ്ച്വറിക്കരികിൽ പുറത്തായ ശിഖർ ധവാനും (97), അർധ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്ലും (64), ശ്രേയസ് അയ്യരും (56) ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.