ETV Bharat / sports

ബെംഗളൂരുവിൽ മഴയൊഴിഞ്ഞു, ഓവർ പുതുക്കി നിശ്‌ചയിച്ചു; മത്സരം പുനരാരംഭിച്ചു - മത്സരം പുനരാരംഭിച്ചു

ടോസിന് ശേഷം മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴ വില്ലനായത്

ind vs sa  ഇന്ത്യ ദക്ഷിണാഫ്രിക്ക  ബംഗളൂരുവിൽ മഴയൊഴിഞ്ഞു  ind vs sa 5th t20 match started after rain in Bengalur  India vs south Africa 5th t20 match started after rain in Bengaluru  India vs south Africa  മത്സരം പുനരാരംഭിച്ചു  match started after rain in Bengaluru
ബെംഗളൂരുവിൽ മഴയൊഴിഞ്ഞു, ഓവർ പുതുക്കി നിശ്‌ചയിച്ചു; മത്സരം പുനരാരംഭിച്ചു
author img

By

Published : Jun 19, 2022, 8:01 PM IST

ബെംഗളൂരു: മഴമൂലം വൈകിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മത്സരം പുനരാരംഭിച്ചു. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കിയിട്ടുണ്ട്. ടോസിന് ശേഷം മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴ വില്ലനായത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്.

  • 🚨 Update from Bengaluru 🚨

    The rain has STOPPED & the covers are coming OFF! 👏 👏

    𝗧𝗵𝗲 𝗽𝗹𝗮𝘆 𝘀𝘁𝗮𝗿𝘁𝘀 𝗮𝘁 𝟬𝟳:𝟱𝟬 𝗣𝗠 𝗜𝗦𝗧.

    𝗜𝘁 𝘄𝗶𝗹𝗹 𝗯𝗲 𝗮 𝟭𝟵 𝗢𝘃𝗲𝗿𝘀 𝗽𝗲𝗿 𝘀𝗶𝗱𝗲 𝗴𝗮𝗺𝗲.

    Innings break duration: 10 Mins#TeamIndia | #INDvSA | @Paytm pic.twitter.com/4O7OmHT5yw

    — BCCI (@BCCI) June 19, 2022 " class="align-text-top noRightClick twitterSection" data=" ">

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ അവസാന മത്സരത്തിലെ ടീം നിലനിർത്തിയപ്പോൾ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. സ്ഥിരം നായകൻ ടെംബ ബാവുമ, മാർക്കോ ജാൻസൻ, തബ്‌രീസ് ഷംസി എന്നിവർക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റീസാ ഹെന്‍ഡ്രിക്‌സ്, കാഗിസോ റബാഡ എന്നിവർ പ്ലേയിങ് ഇലവനിലെത്തി.

ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്‌സ്, റാസി വാൻഡെർ ഡസൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (ക്യാപ്റ്റൻ), ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്‌ജെ

ഇന്ത്യ: ഋതുരാജ് ഗെയ്‌ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ ), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, ആവേശ് ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.