ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ സീരീസില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ സമൂഹമാധ്യങ്ങളിൽ രോഷം കനക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ ടി20യില്‍ മാത്രം സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. മതിയായ അവസരം നല്‍കാതെയാണ് സഞ്‌ജുവിനെ ബിസിസിഐ അവഗണിക്കുന്നതെന്നാണ് വിമര്‍ശനം.
-
No wonder Sanju Samson has so many fans, bcci has made the entire country his fan with their injustice.
— Anurag (@RightGaps) June 30, 2022 " class="align-text-top noRightClick twitterSection" data="
Scored 77 in the only chance he got in comeback,still a 48 match failure rishabh pant is playing over him.
Scored 46 in the only odi he played,never got another odi. pic.twitter.com/ZTFK6SIhaI
">No wonder Sanju Samson has so many fans, bcci has made the entire country his fan with their injustice.
— Anurag (@RightGaps) June 30, 2022
Scored 77 in the only chance he got in comeback,still a 48 match failure rishabh pant is playing over him.
Scored 46 in the only odi he played,never got another odi. pic.twitter.com/ZTFK6SIhaINo wonder Sanju Samson has so many fans, bcci has made the entire country his fan with their injustice.
— Anurag (@RightGaps) June 30, 2022
Scored 77 in the only chance he got in comeback,still a 48 match failure rishabh pant is playing over him.
Scored 46 in the only odi he played,never got another odi. pic.twitter.com/ZTFK6SIhaI
-
Sanju Samson should take Retirement from International Cricket 🥹
— AV! (@Avidhakad029) June 30, 2022 " class="align-text-top noRightClick twitterSection" data="
And play for England/Australia#SanjuSamson pic.twitter.com/pqPFSPywp5
">Sanju Samson should take Retirement from International Cricket 🥹
— AV! (@Avidhakad029) June 30, 2022
And play for England/Australia#SanjuSamson pic.twitter.com/pqPFSPywp5Sanju Samson should take Retirement from International Cricket 🥹
— AV! (@Avidhakad029) June 30, 2022
And play for England/Australia#SanjuSamson pic.twitter.com/pqPFSPywp5
ഇതുമായി ബന്ധപ്പെട്ട് ജസ്‌റ്റിസ് ഫോര്‍ സഞ്‌ജു സാംസണ്‍ എന്ന ഹാഷ് ടാഗടക്കം ട്വിറ്ററില്‍ നിറയുകയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരത്തിൽ മാത്രം അവസരം ലഭിച്ച സഞ്ജു മിന്നിയിരുന്നു. 77 റൺസ് നേടിയ താരത്തിന് ഇന്ത്യയുടെ വിജയത്തിൽ നിർണായകമാവാനും സാധിച്ചു.
-
This is a clear indication that #SanjuSamson won't be a part of T20 WC squad. If you are wondering why his fan base is growing day by day, it is because masses stay by the deserving underdog. #JusticeForSanjuSamson #bcci @BCCI
— Rigor_untamed (@SandeepAsok) June 30, 2022 " class="align-text-top noRightClick twitterSection" data="
">This is a clear indication that #SanjuSamson won't be a part of T20 WC squad. If you are wondering why his fan base is growing day by day, it is because masses stay by the deserving underdog. #JusticeForSanjuSamson #bcci @BCCI
— Rigor_untamed (@SandeepAsok) June 30, 2022This is a clear indication that #SanjuSamson won't be a part of T20 WC squad. If you are wondering why his fan base is growing day by day, it is because masses stay by the deserving underdog. #JusticeForSanjuSamson #bcci @BCCI
— Rigor_untamed (@SandeepAsok) June 30, 2022
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനു ശേഷം രണ്ടും മൂന്നും ടി20കള്‍ക്കായി വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ തിരിച്ചെത്തുന്നതോടെയാണ് സഞ്‌ജുവിന് സ്ഥാനം നഷ്‌ടമായത്.
-
India is picking players like Pant and DK in t20i sqaud and leaving Talented players like Sanju Samson
— Just Butter (@bestwicketkepar) June 30, 2022 " class="align-text-top noRightClick twitterSection" data="
India will never win the World Cup like this pic.twitter.com/ptGJ1dzkuB
">India is picking players like Pant and DK in t20i sqaud and leaving Talented players like Sanju Samson
— Just Butter (@bestwicketkepar) June 30, 2022
India will never win the World Cup like this pic.twitter.com/ptGJ1dzkuBIndia is picking players like Pant and DK in t20i sqaud and leaving Talented players like Sanju Samson
— Just Butter (@bestwicketkepar) June 30, 2022
India will never win the World Cup like this pic.twitter.com/ptGJ1dzkuB
പല മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെട്ട റിഷഭ് പന്തിന് വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്‌ജുവിനെ അവഗണിക്കുന്നത് നീതി കേടാണെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്‌ജു ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണിത്. ബിസിസിഐ അവരുടെ അനീതികൊണ്ട് രാജ്യത്തെ മുഴുവൻ സഞ്‌ജുവിന്‍റെ ആരാധകരാക്കിയെന്നും പറയുന്നവരുണ്ട്.
-
Justice For Sanju Samson#SanjuSamson not selected in Squad of Odi
— Vishal Rajora (@Vrajora2001) June 30, 2022 " class="align-text-top noRightClick twitterSection" data="
He played 1 match and scored 46 Runs
And For 2nd and 3rd t20 he is not even in the squad despite giving good Performance at opening position!!
Now BCCI is very biased !!!
Shame on you BCCI #BCCI pic.twitter.com/Pm1x3xNFdJ
">Justice For Sanju Samson#SanjuSamson not selected in Squad of Odi
— Vishal Rajora (@Vrajora2001) June 30, 2022
He played 1 match and scored 46 Runs
And For 2nd and 3rd t20 he is not even in the squad despite giving good Performance at opening position!!
Now BCCI is very biased !!!
Shame on you BCCI #BCCI pic.twitter.com/Pm1x3xNFdJJustice For Sanju Samson#SanjuSamson not selected in Squad of Odi
— Vishal Rajora (@Vrajora2001) June 30, 2022
He played 1 match and scored 46 Runs
And For 2nd and 3rd t20 he is not even in the squad despite giving good Performance at opening position!!
Now BCCI is very biased !!!
Shame on you BCCI #BCCI pic.twitter.com/Pm1x3xNFdJ
ഇതോടെ സഞ്ജു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കണമെന്നും അല്ലെങ്കിൽ ഓസ്ട്രേലിയയ്ക്കോ, ഇംഗ്ലണ്ടിനോ വേണ്ടി കളിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 2015ൽ ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സഞ്‌ജു പലപ്പോഴും ടീമിന് അകത്തും പുറത്തുമാണ്. ഏഴ് വര്‍ഷത്തിനിടെ 14 ടി20കളിലും ഒരു ഏകദിനത്തിലുമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്.
അതേസമയം അയര്‍ലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായിരുന്ന ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഉമ്രാൻ മാലിക് എന്നിവര്‍ പരമ്പരക്കുള്ള ടീമിൽ ഇടം നേടി. കളിച്ച ഒരു ഏകദിനത്തില്‍ 46 റണ്‍സ് നേടാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഫോര്‍മാറ്റില്‍ പിന്നീട് താരത്തെ പൂര്‍ണമായും അവഗണിച്ചെന്നും ആരാധകര്‍ പറയുന്നു.