കൊളംബോ : ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം(Sri Lanka vs West Indies 1st Test) തലയില്‍ പന്തുകൊണ്ട് വെസ്റ്റിന്‍ഡീസിന്‍റെ അരങ്ങേറ്റ താരം ജെറെമി സോളോസാനോയ്ക്ക് (Jeremy Solozano) പരിക്ക്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ഉടൻതന്നെ മെഡിക്കൽ സംഘം എത്തി താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
-
🚨Injury Update 🚨 Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding.
— Windies Cricket (@windiescricket) November 21, 2021 " class="align-text-top noRightClick twitterSection" data="
He has been taken to the hospital for scans. We are hoping for a speedy recovery 🙏🏽#SLvWI pic.twitter.com/3xD6Byz1kf
">🚨Injury Update 🚨 Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding.
— Windies Cricket (@windiescricket) November 21, 2021
He has been taken to the hospital for scans. We are hoping for a speedy recovery 🙏🏽#SLvWI pic.twitter.com/3xD6Byz1kf🚨Injury Update 🚨 Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding.
— Windies Cricket (@windiescricket) November 21, 2021
He has been taken to the hospital for scans. We are hoping for a speedy recovery 🙏🏽#SLvWI pic.twitter.com/3xD6Byz1kf
ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 24-ാം ഓവറിലാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ(Dimuth Karunaratne) പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. ഹെല്‍മെറ്റ് ഗ്രില്ലില്‍ വന്ന് പന്തിടിക്കുകയായിരുന്നു.
-
#SLvWI | 1st Test
— TOI Sports (@toisports) November 21, 2021 " class="align-text-top noRightClick twitterSection" data="
West Indies debutant Jeremy Solozano hit on head, taken to hospital
READ: https://t.co/fu2Pl49fas#cricket #JeremySolozano pic.twitter.com/JXlpNBBi9F
">#SLvWI | 1st Test
— TOI Sports (@toisports) November 21, 2021
West Indies debutant Jeremy Solozano hit on head, taken to hospital
READ: https://t.co/fu2Pl49fas#cricket #JeremySolozano pic.twitter.com/JXlpNBBi9F#SLvWI | 1st Test
— TOI Sports (@toisports) November 21, 2021
West Indies debutant Jeremy Solozano hit on head, taken to hospital
READ: https://t.co/fu2Pl49fas#cricket #JeremySolozano pic.twitter.com/JXlpNBBi9F
-
Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding. #SLvWI pic.twitter.com/jaevXc34UY
— Adil Mansoor Khan (@Adilmansoorkhan) November 21, 2021 " class="align-text-top noRightClick twitterSection" data="
">Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding. #SLvWI pic.twitter.com/jaevXc34UY
— Adil Mansoor Khan (@Adilmansoorkhan) November 21, 2021Debutant Jeremy Solozano was stretchered off the field after receiving a blow to his helmet while fielding. #SLvWI pic.twitter.com/jaevXc34UY
— Adil Mansoor Khan (@Adilmansoorkhan) November 21, 2021
പന്ത് തലയിൽക്കൊണ്ട് ഗ്രൗണ്ടിൽ കിടന്ന സോളോസാനേയെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്നുകൊണ്ടുപോയത്. താരത്തെ സ്കാനിങ്ങിന് വിധേയനാക്കി. താരത്തിന്‍റെ ആരോഗ്യനിലയക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്‌തമല്ല. ജെറമിക്ക് പകരം സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഷായ് ഹോപ് കളത്തിലിറങ്ങി.