ETV Bharat / sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മെയ് മുപ്പതിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം
author img

By

Published : Apr 15, 2019, 10:59 AM IST

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ താരം എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഏകദേശം പതിനൊന്ന് അംഗങ്ങളുടെ സ്ഥാനങ്ങളും ഏകദേശം ഉറപ്പായിട്ടുള്ളതാണ്.

പ്രധാനമായും ഫൈനല്‍ ഇലവണിന്‍റെ ബാറ്റിംഗ് ഓര്‍ഡറിലെ നാലാമനെ കണ്ടെത്താനായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഏറെ വിയര്‍ക്കുക. നിലവില്‍ അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച ഫോമീലാണെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഫൈനല്‍ ഇലവണില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കു. ധോണിക്ക് പുറമെ സബ് ആയി മറ്റൊരു വിക്കറ്റ് കീപ്പര്‍ വേണം എന്നതിനാല്‍ ദിനേശ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനുമാണ് സാധ്യത കൂടുതല്‍.

ശിഖര്‍ ധവാന്‍, രോഹിത ശര്‍മ്മ സഖ്യം തന്നെ ആയിരിക്കും ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ ആകുക ശേഷം വിരാട് കോഹ്ലി, എം.എസ്. ധോനി, കേദാര്‍ ജാദവ് എന്നിവരും ബാറ്റിംഗിന്‍റെ നെടുംതൂണാകും പേസര്‍മാരായി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹലും ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

മെയ് മുപ്പതിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

Intro:Body:

 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ താരം എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഏകദേശം പതിനൊന്ന് അംഗങ്ങളെുടെ അംഗത്വവും ഏകദേശം ഉറപ്പിയിട്ടുള്ളതാണ്. 

പ്രധാനമായും ഫൈനല്‍ ഇലവണിന്‍റെ ബാറ്റിംഗ് ഓര്‍ഡറിലെ നാലാമനെ കണ്ടെത്താനായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഏറെ വിയര്‍ക്കുക. നിലവില്‍ അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച ഫോമീലാണെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഫൈനല്‍ ഇലവണില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കു. ധോണിക്ക് പുറമെ സബ് ആയി മറ്റൊരു വിക്കറ്റ് കീപ്പര്‍ വേണം എന്നതിനാല്‍ ദിനേശ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനുമാണ് സാധ്യത കൂടുതല്‍. 

ശിഖര്‍ ധവാന്‍, രോഹിത ശര്‍മ്മ സഖ്യം തന്നെ ആയിരിക്കും ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ ആകുക ശേഷം വിരാട് കോഹ്ലി, എം.എസ്. ധോനി, കേദാര്‍ ജാദവ് എന്നിവരും ബാറ്റിംഗിന്‍റെ നെടുംതൂണാകും പേസര്‍മാരായി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും എന്നിവര്‍ക്കും കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യത ഇല്ല.  

മെയ് മുപ്പത് മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.