ETV Bharat / sports

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിരാട് കോലി

ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണണം. തനിക്കറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിരാട് കോലി വ്യക്തമാക്കി

Virat Kohli on CAA latest news Citizenship Amendment Act news Indian cricket team news ദേശീയ പൗരത്വ നിയമ ഭേദഗതി വിരാട് കോലി
ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അറിയില്ല, അതുകൊണ്ട് പ്രതികരിക്കാനുമില്ല: വിരാട് കോലി
author img

By

Published : Jan 4, 2020, 7:44 PM IST

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തനിക്കറിയില്ലെന്നും നിയമത്തെക്കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോലി. ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി ട്വന്‍റി മത്സരത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് താരത്തിന്‍റെ പ്രതികരണം.

ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അറിയില്ല, അതുകൊണ്ട് പ്രതികരിക്കാനുമില്ല: വിരാട് കോലി

ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണണം. തനിക്കറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോലി പറഞ്ഞു. അതേസമയം ഗുവാഹത്തിയില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Intro:Body:

Guwahati: Indian skipper Virat Kohli on Saturday said that he would not give any statement on Citizenship Amendment Act (CAA) without having proper knowledge about the law.

Kohli also insisted that the entire side did not have any problem with respect to travelling to Guwahati.

"The city is absolutely safe. We did not have any issues with reaching here. When it comes to CAA, I do not want to be irresponsible. You need to have total information and then you should give your opinion on it. I would not like to get myself involved in something that I do not have knowledge about," Kohli told reporters on the eve of the first T20I against Sri Lanka.

The CAA seeks to grant Indian citizenship to refugees from Hindu, Christian, Sikh, Buddhist and Parsi communities fleeing religious persecution from Pakistan, Afghanistan, and Bangladesh, and who entered India on or before December 31, 2014.

India and Sri Lanka will take on each other in the first T20I of the three-match series on Sunday, January 5.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.