ETV Bharat / sports

ത്രിരാഷ്‌ട്ര വനിത ടി20; ഇന്ത്യക്ക് രണ്ടാം ജയം - ഷിഫാലി വർമ്മ വാർത്ത

ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയക്ക് എതിരെ രണ്ട് പന്ത് ശേഷിക്കെ ഏഴ്‌ വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി

India womens news  Australia women news  Smriti Mandhana news  Shafali Verma news  Harmanpreet Kaur news  ഇന്ത്യന്‍ വനിത വാർത്ത  ഓസ്ട്രേലിയന്‍ വനിത വാർത്ത  സ്‌മൃതി മന്ദാന വാർത്ത  ഷിഫാലി വർമ്മ വാർത്ത  ഹർമ്മന്‍പ്രീത്‌ കൗർ വാർത്ത
വനിത ടി20
author img

By

Published : Feb 8, 2020, 6:49 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടി20 ടൂർണമെന്‍റില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രണ്ടാം ജയം. പരമ്പരയില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ആതിഥേയർ ഉയർത്തിയ 174 റണ്‍സെന്ന വിജയ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ടീം ഇന്ത്യ മറികടന്നു.

India womens news  Australia women news  Smriti Mandhana news  Shafali Verma news  Harmanpreet Kaur news  ഇന്ത്യന്‍ വനിത വാർത്ത  ഓസ്ട്രേലിയന്‍ വനിത വാർത്ത  സ്‌മൃതി മന്ദാന വാർത്ത  ഷിഫാലി വർമ്മ വാർത്ത  ഹർമ്മന്‍പ്രീത്‌ കൗർ വാർത്ത
പോയിന്‍റ് പട്ടിക

ഇന്ത്യക്കായി ഓപ്പണർ സ്‌മൃതി മന്ദാന 55 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്തു. 48 പന്തില്‍ ഏഴ്‌ ഫോർ ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. 49 റണ്‍സെടുത്ത ഓപ്പണർ ഷഫാലി വർമ മികച്ച പിന്തുണ നല്‍കി. ഒരു ഫോറും എട്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്‌. നിക്കോള കാരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മന്ദാന പുറത്തായത്. എല്ലിസ് പെറിയുടെ പന്തില്‍ കാരിക്ക് ക്യാച്ച് വഴങ്ങി ഷഫാലിയും കൂടാരം കയറി. മറ്റൊരു ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് 19 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 20 റണ്‍സെടുത്തും ദീപ്‌തി ശർമ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. എല്ലിസ് പെറി, മേഗന്‍ സ്‌കൗട്ട്, നിക്കോള കാരി എന്നിവർ ഓസ്‌ട്രേലിയക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌മൃതി മന്ദാന

ഷിഫാലി വർമ

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി മൂന്നാമതായി ഇറങ്ങിയ ഗാർഡ്‌നർ 93 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 57 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ദീപ്‌തി ശർമ രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്‌ക്ക്‌വാദ്, രാധ യാദവ്, ഹർലീന്‍ ഡിയോൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി. മത്സരത്തില്‍ ജയിച്ചതോടെ പരമ്പരയിലെ നാല് മത്സരങ്ങളില്‍ രണ്ട് ജയവുമായി ടീം ഇന്ത്യ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയമുള്ള ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ ഫൈനല്‍ മത്സരം ഫെബ്രുവരി 12-ന് മെല്‍ബണില്‍ നടക്കും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് മുന്നോടിയായാണ് ത്രിരാഷ്‌ട്ര ടി20 ടൂർണമെന്‍റ് നടക്കുന്നത്. ഫെബ്രുവരി 21-ന് സിഡ്‌നിയില്‍ നടക്കുന്ന ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ടീം ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.

ZCZC
PRI CRI GEN INT SPO
.MELBOURNE SPF13
SPO-CRI-IND-WOM-RES
Women's Triangular T20 series: India beat Australia by seven wickets in 5th match
         Melbourne, Feb 8 (PTI) Smriti Mandhana slammed a superb half-century as India produced an improved batting show to notch up a seven-wicket win over Australia in the fifth T20, keeping themselves in the hunt for the finals at the women's triangular series here on Saturday.
          Put in to bat, Australia posted 173 for 5, riding on a 57-ball 93 by Ashleigh Gardner and Meg Lanning's 22-ball 37 after India skipper Harmanpreet Kaur won the toss and elected to field at Junction Oval.
          India then returned to overhaul the target, scoring 177 for three in 19.4 overs.
          Sixteen-year-old Shafali Verma finally came good, blasting a 28-ball 49 to give India a flying start. Her innings contained eight fours and a six.
          Smriti Mandhana (55) also smashed seven boundaries in her 48-ball innings to anchor the tricky chase.
          Jemimah Rodrigues also came out all cylinders blazing, making a quickfire 19-ball 30 with five fours.
          In the end, skipper Harmanpreet (20 off 20 balls) and Deepti Sharma (11 off 4 balls) took the team home.
          Earlier, Gardner sent the ball across the fence 11 times and blasted three sixes in her 57-ball innings to emerge as the top-scorer for Australia.
          For India, Deepti Sharma (2/27) was the most outstanding bowler, snapping two wickets, while Rajeshwari Gayakwad (1/34), Radha Yadav (1/34) and Harleen Deol (1/21) took one wicket each.
          Ellyse Perry (1/33), Megan Schutt (1/26) and Nicola Carey (1/27) accounted for one wicket each for Australia.
          With this win, India moved to the second position in the points table, behind England.
          India had lost to Australia and England by an identical four-wicket margin in their last two matches in the series.
          Australia will take on England in the final league match of the series on Sunday.
          Brief Score:
          Australia women: 173 for five in 20 overs (Ashleigh Gardner 93; Deepti Sharma 2/27).
          India women: 177 for three in 19.4 overs (Smriti Mandhana 55, Shafali Verma 49; Megan Schutt 1/26). PTI
ATK
ATK
02080954
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.