ETV Bharat / sports

ഒരോവറില്‍ ആറ് സിക്‌സറടിച്ച് ന്യൂസിലാന്‍റ് താരം

സൂപ്പര്‍ സ്‌മാഷ് ട്വന്‍റി ട്വന്‍റി ടൂര്‍ണമെന്‍റിലെ കാന്‍റെര്‍ബറി ടീം താരമായ ലിയോ കാര്‍ട്ടറാണ് നേട്ടം സ്വന്തമാക്കിയത്

author img

By

Published : Jan 5, 2020, 7:23 PM IST

Leo Carter news  New Zealand news  T20 Super Smash news  4th batsman to hit six sixes in T20s news  സൂപ്പര്‍ സ്‌മാഷ് ട്വന്‍റി ട്വന്‍റി  ലിയോ കാര്‍ട്ടര്‍
ഒരോവറില്‍ ആറ് സിക്‌സറടിച്ച് ന്യൂസിലാന്‍റ് താരം

ക്രൈസ്റ്റ് ചര്‍ച്ച്: ട്വന്‍റി ട്വന്‍റിയില്‍ ഒരോവറിലെ എല്ലാ പന്തിലും സിക്‌സറടിക്കുന്ന നാലാമത്തെ താരമായി ന്യൂസിലാന്‍റ് താരം. സൂപ്പര്‍ സ്‌മാഷ് ട്വന്‍റി ട്വന്‍റി ടൂര്‍ണമെന്‍റിലെ കാന്‍റെര്‍ബറി ടീം താരമായ ലിയോ കാര്‍ട്ടറാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഹാഗ്ലി ഓവലില്‍ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്കിനെതിരെ നടന്ന മത്സരത്തിലാണ് കാര്‍ട്ടറിന്‍റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പിറന്നത്. മത്സരത്തിലെ പതിനാറാം ഓവര്‍ എറിയാനെത്തിയ ഇടം കയ്യന്‍ സ്‌പിന്നര്‍ ആന്‍റണ്‍ ഡാവ്‌കിച്ചാണ് കാര്‍ട്ടറിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. ഒന്നുവിടാതെ എല്ലാ പന്തുകളും ഗ്യാലറിയിലെത്തി.

29 പന്തില്‍ 70 റണ്‍സ് നേടിയ ലിയോ കാര്‍ട്ടറിന്‍റെ മികവില്‍ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്ക് മുന്നോട്ട് വച്ച 220 റണ്‍സെന്ന വലിയ ലക്ഷ്യം കാന്‍റെര്‍ബറി മറികടന്നു. ഏഴ് പന്ത് ശേഷിക്കെയാണ് ടീം ജയം സ്വന്തമാക്കിയത്.

2007 ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗാണ് ട്വന്‍റി ട്വന്‍റിയില്‍ ഒരോവറിലെ എല്ലാ പന്തിലും സിക്‌സറടിച്ച ആദ്യ താരം. പത്ത് വര്‍ഷം നീണ്ടു നിന്ന ആ റെക്കോഡ് പട്ടികയിലേക്ക് 2017 ലാണ് രണ്ടാമതൊരാള്‍ വരുന്നത്. റോസ് വില്ലി 2017ലും, അഫ്‌ഗാന്‍ താരം ഹസ്‌റത്തുള്ള സസായ്‌ 2018 ലും സമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Intro:Body:

Christchurch: Canterbury batsman Leo Carter achieved a rare feat on Sunday as he became the only fourth batsman to hit six sixes in an over in a T20 match. 

In the 16th over of a T20 Super Smash tournament at Hagley Oval here, Carter hammered left-arm spinner Anton Devcich, who was bowling for Northern Districts. It was Carter's heroics which helped Canterbury overhaul a challenging 220-run target with seven balls to spare.

Carter remained unbeaten on 70 off just 29 balls and his knock was laced with three boundaries and seven hits into the stands.

The other batters who have achieved the feat in T20s are India's Yuvraj Singh (2007), Worcestershire's Ross Whitely (2017) and Afghanistan's Hazratullah Zazai (2018).

Significantly, Garry Sobers and Ravi Shastri had also achieved the feat, however, that came in the first-class cricket.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.