ETV Bharat / sports

ഐസിസി പുരസ്‌കാരം: ഇരട്ട നേട്ടവുമായി വിരാട് കോലി

ഐസിസിയുടെ 2019-ലെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി വിരാട് കോലിയെ തെരഞ്ഞെടുത്തു

Virat Kohli News  ICC awards News  Rohit Sharma News  Marnus Labuschagne News  വിരാട് കോലി വാർത്ത  ഐസിസി പുരസ്‌ക്കാരം വാർത്ത  രോഹിത് ശർമ്മ വാർത്ത  മാർനസ് ലബുഷെയിന്‍ വാർത്ത
കോലി
author img

By

Published : Jan 15, 2020, 5:08 PM IST

ദുബായ്: ഐസിസിയുടെ 2019-ലെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തെരഞ്ഞെടുത്തു. 2018-19 വർഷം കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലും ബംഗ്ലാദേശിലും നടന്ന ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ എത്താനും കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചു.

മായങ്ക് അഗർവാൾ മാത്രമാണ് കോലിയെ കൂടാതെ ടെസ്റ്റ് ടീമില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിനില്‍ക്കുന്ന മാർനസ് ലബുഷെയിനും ടെസ്റ്റ് ടീമില്‍ ഇടം നേടി. ലബുഷെയിന്‍ അടുത്തിടെയാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയതോടെയാണ് താരം റാങ്കിങ്ങില്‍ മൂന്നാമതായത്. ന്യൂസിലന്‍ഡിനെതിരെ സിഡ്‌നിയില്‍ നടന്ന മത്സരത്തിലാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. 25 വയസുള്ള താരം സിഡ്‌നി ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 215 റണ്‍സും രണ്ടാമത്തെ ഇന്നിങ്സില്‍ 59 റണ്‍സും എടുത്തിയിരുന്നു. 549 റണ്‍സെടുത്ത് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന നേട്ടവും ലബുഷെയിന്‍ സ്വന്തമാക്കി. 2019-ല്‍ ഏറ്റവും കുടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സും ടീമില്‍ ഇടം നേടി.

അതേസമയം കോലി അടക്കം നാല് ഇന്ത്യന്‍ താരങ്ങൾ ഐസിസിയുടെ ഏകദിന ടീമില്‍ ഇടം നേടി. ഹിറ്റ്മാന്‍ രോഹിത് ശർമ, ഏകദിന ക്രിക്കറ്റില്‍ 2019-ല്‍ കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് കോലിയെ കൂടാതെ ഏകദിന ടീമില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങൾ.

ഐസിസി ടെസ്‌റ്റ് ടീം ഓഫ് ദി ഇയർ 2019: മായങ്ക് അഗർവാൾ, ടോം ലാഥം, മാർനസ് ലബുഷെയിന്‍, വിരാട് കോലി(നായകന്‍), സ്‌റ്റീവ് സ്‌മിത്ത്, ബെന്‍ സ്‌റ്റോക്സ്, ബിജെ വാട്‌ലിങ്(വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്‌റ്റാർക്ക്, നീല്‍ വാഗ്നർ, നാഥന്‍ ലയണ്‍.

ഐസിസി ഏകദിന ടീം ഓഫ് ദി ഇയർ 2019: രോഹിത് ശർമ്മ, ഷായ് ഹോപ്, വിരാട് കോലി(നായകന്‍), ബാബർ അസം, കെയിന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്സ്, ജോസ് ബട്‌ലർ(വിക്കറ്റ് കീപ്പർ), മിച്ചല്‍ സ്‌റ്റാർക്ക്, ട്രെന്‍ഡ് ബോൾട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

നേരത്തെ വിരാട് കോലി ഐസിസിയുടെ സ്‌പിരിട്ട് ഓഫ് ക്രിക്കറ്റ് പുരസ്‌കാരവും രോഹിത് ശർമ ഐസിസിയുടെ ഏകദിന മത്സരങ്ങളിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Intro:Body:

Dubai: Indian batting maestro Virat Kohli has been named captain of ICC's ODI and Test teams of the year on Wednesday. 

During 2018-19 season, Kohli led India to win Test series against West Indies, South Africa, and Bangladesh and as a result, the side moved to the top in the World Test Championship (WTC) standings.

While, in the ODI format, India managed to reach the semi-finals of the World Cup.

ICC Test side for 2019: Mayank Agarwal, Tom Latham, Marnus Labuschagne, Virat Kohli (c), Steven Smith, Ben Stokes, BJ Watling (wk), Pat Cummins, Mitchell Starc, Neil Wagner and Nathan Lyon.

Labuschagne recently grabbed his career-best ranking and moved to the third place in the latest ICC Test player rankings after a match-winning double-century against New Zealand in Sydney.

The 25-year-old moved up one slot after scores of 215 and 59 in the third Test. He was the highest scorer in the series with 549 runs, while his five previous Tests that include two at home against Pakistan, saw him amass 896 runs.

While the Australian pacer Cummins finished with the most number of Test wickets in 2019.

"What do you make of our ODI Team of the Year?#ICCAwards," ICC tweeted.

ICC's ODI side for 2019: Rohit Sharma, Shai Hope, Virat Kohli (c), Kane Williamson, Ben Stokes, Jos Buttler (wk), Mitchell Starc, Trent Boult, Mohammed Shami, Kuldeep Yadav.

Kohli also bagged the ICC's Spirit of Cricket award, while Rohit Sharma won the ICC ODI Cricketer of The Year.

Australia's Cummins was named as Test cricketer of the Year, while Labuschagne was announced as Emerging Player of the Year.

Ben Stokes bagged the ICC Cricketer of the Year award.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.