ETV Bharat / sports

ജസ്‌പ്രീത് ബുംറ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ : റോസ് ടെയ്‌ലര്‍

അവസാന ഓവറുകളിലെ ബുംറയുടെ പ്രകടനം വലിയ സ്‌കോര്‍ നേടാനുള്ള തങ്ങളുടെ ശ്രമത്തെ തടഞ്ഞുവെന്നും ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു

Ross Taylor  Jasprit Bumrah  India vs New Zealand  റോസ് ടെയ്‌ലര്‍  ബുംറ
ജസ്‌പ്രീത് ബുംറ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ : റോസ് ടെയ്‌ലര്‍
author img

By

Published : Jan 24, 2020, 8:12 PM IST

ഓക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്) : ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ പുകഴ്‌ത്തി ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍. ബുംറ മികച്ച ഡെത്ത് ഓവര്‍ ബൗളറാണെന്നാണ് റോസ് ടെയ്‌ലറിന്‍റെ അഭിപ്രായം. ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി-20ക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ടെയ്‌ലറിന്‍റെ പരാമര്‍ശം. "സ്‌കോര്‍ 220ലേക്കെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ ബുംറയുടെ പ്രകടനം ഞങ്ങള്‍ക്ക് തടസമായി അതിനാലാണ് സ്‌കോര്‍ 204ല്‍ ഒതുങ്ങിയത്" - ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു.

ജസ്‌പ്രീത് ബുംറ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ : റോസ് ടെയ്‌ലര്‍

"ഏതാനും നാളുകളായി ബുംറ മികച്ച രീതിയിലാണ് പന്തെറിയുന്നുത്. പ്രത്യേകിച്ച് മത്സരത്തിന്‍റെ അവസാന ഓവറുകളില്‍. പേസും സ്‌പിന്നും ഒരു പോലെ വഴങ്ങുന്ന ബുംറ എറിയുന്ന പന്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴുള്ളതില്‍ വച്ച് മികച്ച ഡെത്ത് ഓവര്‍ ബൗളറാണ് ബുംറ." - റോസ് ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും, മത്സരത്തില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം അതായിരുന്നുവെന്നും ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഉയര്‍ത്തിയ 205 റണ്‍സിന്‍റെ വിജയ ലക്ഷ്യം, നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നിരുന്നു. അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്‍റെയും, ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് റോസ് ടെയ്‌ലർ (27 പന്തില്‍ 54) കാഴ്‌ച വച്ചത്.

Intro:Body:

Auckland: New Zealand's middle-order batsman Ross Taylor on Friday lauded Indian seamer Jasprit Bumrah. He even labelled him as the best death bowler going around in the game.

New Zealand was going all guns blazing in their innings and the side looked set to reach a total of 220, but Bumrah did not let the Kiwis get away in the final overs, and the side was reduced to just 203.

"He has been a class bowler for a long time, he is the best death bowler going around. He has got that extra pace and then he can bowl a good slower ball. We need to learn quickly," Taylor told reporters after the conclusion of the first T20I.

India chased down the total with ease with one over to spare. KL Rahul and Shreyas Iyer both struck fifties to take the team over the line.

Taylor said it is tough to say whether the Kiwis fell short while batting as the nature of the Eden Park Stadium is tough to judge.

"It's hard to tell at Eden Park. Our last three overs, I think India bowled really well. It is hard to say, I am sure it will come to our thinking for the next game on Sunday," Taylor said.

"It was a good wicket, a lot of times when you play at Eden Park, there is wind. But today, it was pretty still. It's hard to know what a good total, and probably we were 10-15 short. Eden Park is not an easy ground to the field because of the low lights," he added.

Taylor, who played a knock of 54 runs in the first T20I, said that the side kept on losing wickets at regular intervals. He also credited the Indian lineup for chasing down the total in a clinical manner.

"We lost a couple of wickets at crucial stages, we bowled to our plans. But sometimes you need to give credit to the opponent. They have a class lineup, how we attack them in the next game will be crucial," Taylor said.

India and New Zealand will take on each other in the second T20I on January 26.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.