ETV Bharat / sports

ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര; ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു - ന്യൂസിലന്‍ഡ് വാർത്ത

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണ് ഇത്

Kyle Jamieson news  New Zealand news  Team India news  ടീം ഇന്ത്യ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  കെയ്ല്‍ ജാമിസണ്‍ വാർത്ത
കിവീസ്
author img

By

Published : Jan 30, 2020, 4:25 PM IST

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ല്‍ ജാമിസണ്‍ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോം ലാഥവും ടീമിലുൾപ്പെട്ടിട്ടുണ്ട്.

Kyle Jamieson news  New Zealand news  Team India news  ടീം ഇന്ത്യ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  കെയ്ല്‍ ജാമിസണ്‍ വാർത്ത
കെയ്ല്‍ ജാമിസണ്‍.

അതേസമയം പേസര്‍മാരായ ട്രന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി എന്നിവരെ പരിക്ക് കാരണം ടീമിലേക്ക് പരിഗണിച്ചില്ല. ഫെബ്രുവരി അഞ്ചിന് പരമ്പരയിലെ ആദ്യ മത്സരം ഹാമില്‍ട്ടണില്‍ നടക്കും.

Kyle Jamieson news  New Zealand news  Team India news  ടീം ഇന്ത്യ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  കെയ്ല്‍ ജാമിസണ്‍ വാർത്ത
ന്യൂസിലന്‍ഡ് ടീം.

ഇന്ത്യക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന ടി20 പരമ്പര നഷ്‌ടമായതിന്‍റെ ക്ഷീണത്തിലാണ് നിലവില്‍ കിവീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായ മൂന്ന് ജയങ്ങളോടെ ഇന്ത്യ സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ സൂപ്പർ ഓവറിലെ ജയത്തിലൂടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ന്യൂസിലന്‍ഡിന് നഷ്‌ടമായിരുന്നു. ഏകദിന പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോടാണ് കിവീസ് പരാജയപ്പെട്ടത്.

Intro:Body:

Christchurch, Kyle Jamieson, New Zealand, Team India

Christchurch: After being 3-0 down in the ongoing T20I series against India at home New Zealand have announced their squad for the three-match ODI series. Kyle Jamieson has been called up in the team for 50 over format. The first ODI will take place on February 5.

Jamieson could don the Kiwis jersey for the first time while pacer Scott Kuggeleijn and Hamish Bennett from the Wellington Firebirds return after last playing ODIs in Ireland in 2017.

Trent Boult (broken left-hand), Lockie Ferguson (right-calf strain) and Matt Henry (broken left-thumb) are unavailable because of injury, however, Tom Latham has recovered from his broken left finger and has been included in the 13-player squad.

Colin de Grandhomme, Jimmy Neesham, and spinner Mitchell Santner are the all-rounders, while Henry Nicholls will continue opening the batting with Martin Guptill.

Leg-spinner Ish Sodhi has been included for the first ODI at Seddon Park, before being released to play for New Zealand A in the second First-Class match against India A in Christchurch, starting February 7.

This will be the first ODI series for the Blackcaps since the 2019 ICC Cricket World Cup and coach Gary Stead said his side are under no illusions about the task ahead. New Zealand have finished as the runners-up in the World Cup 2019 after a super-over loss against England.

"It's always a tremendous occasion taking on India and we've seen from the T20 series they're clearly as strong as ever. Tim Southee has an important job leading our new-look pace attack, which has a huge opportunity against some of the very best batsmen in the world," he said.

"It's great to have Tom fit so we can call on his experience behind the stumps and in the middle order."

New Zealand ODI squad: Kane Williamson (c), Hamish Bennett, Tom Blundell, Colin de Grandhomme, Martin Guptill, Kyle Jamieson, Scott Kuggeleijn, Tom Latham (wk), Jimmy Neesham, Henry Nicholls, Mitchell Santner, Ish Sodhi (1st ODI), Tim Southee, and Ross Taylor.

The first ODI of the three-match series between India and New Zealand will be played at Seddon Park in Hamilton on February 5.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.