ETV Bharat / sports

മിതാലി രാജ് ടി 20യില്‍ നിന്ന് വിരമിച്ചു - മിതാലി രാജ്

2012 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് മിതാലി

Ms Mithali Raj T20 Internationals WT20 World Cups BCCI മിതാലി രാജ് മിതാലി രാജ് ടി 20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
author img

By

Published : Sep 3, 2019, 3:13 PM IST

Updated : Sep 3, 2019, 4:50 PM IST

മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2021 ഏകദിന ലോക കപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടി 20യില്‍ നിന്ന് വിരമിക്കുന്നതെന്നാണ് മിതാലി വ്യക്തമാക്കിയിരിക്കുന്നത്.

2006 ൽ ഇന്ത്യയുടെ ആദ്യ ടി 20 ക്യാപ്റ്റനായിരുന്നു മിതാലി. 2012, 2014, 2016 വർഷങ്ങളിൽ ലോകകപ്പ് ഉൾപ്പെടെ 32 മത്സരങ്ങളിൽ മിതാലിയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്ക് വേണ്ടി ഏദകിന ലോകകപ്പ് നേടുകയെന്നുള്ളത് എന്‍റെ വലിയ സ്വപ്നമാണ്. അതിന് വേണ്ടിയാണ് താന്‍ ടി ട്വൻടിയില്‍ നിന്ന് വിരമിക്കുന്നതെന്നും മിതാലി പറഞ്ഞു. ബിസിസിഐയുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു, കൂടാതെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഹോം സീരീസിനായി ഇന്ത്യൻ ടി 20 ടീമിന് ആശംസകൾ നേരുന്നുവെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. 89 ടി-20 മത്സരങ്ങളില്‍ നിന്നായി 17 അര്‍ധ സെഞ്ച്വറിയടക്കം 2364 റണ്‍സ് നേടിയിട്ടുണ്ട്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Intro:Body:

Ms Mithali Raj , T20 Internationals, WT20 World Cups , BCCI,

Mumbai: Former India T20I captain, Ms Mithali Raj has announced her retirement from T20 Internationals. Mithali led India in 32 T20Is including the three Women’s WT20 World Cups in 2012 (Sri Lanka), 2014 (Bangladesh) and 2016 (India).

She was also the captain in India Women’s first-ever T20I played in Derby back in 2006. Since that win against England Women, Mithali played another 88 games in which she scored 2364 runs, the most by an Indian woman in T20Is. Mithali is also the first Indian to reach the landmark of 2000 T20I runs.

“After representing India in T20 internationals since 2006, I wish to retire from T20Is to focus my energies on readying myself for the 2021 One Day World Cup. It remains my dream to win a World Cup for my country and I want to give it my best. I thank the BCCI for their continuous support and wish the Indian T20 team good luck as they prepare for the home series against South Africa Women,” said Mithali Raj.

Recently in an interview Raj hinted about her retirement saying,"I am definitely available for the T20 series next month but, at the moment, haven't really thought about the T20 World Cup. I usually take it series by series."

With the ICC Women's T20 World Cup 2020 just six months away, India do not have a lot of time to get their combinations in place. While they are a successful side in ODIs, they have struggled in the shorter format. They have lost all six T20Is played this year.

Conclusion:
Last Updated : Sep 3, 2019, 4:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.