ETV Bharat / sports

പുതുവർഷത്തെ ആദ്യ ജയത്തിനായി ഇന്ത്യയും ശ്രീലങ്കയും - വിരാട് കോലി വാർത്ത

പൗരത്വ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയാണ് ട്വന്‍റി-20 മത്സരം നടക്കുന്ന ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്

India vs Sri Lanka  Indian cricket team  sri lanka cricket team  virat kohli  lasith malinga  ഇന്ത്യ vs ശ്രീലങ്ക വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത  ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വാർത്ത  വിരാട് കോലി വാർത്ത  ലസിത് മലിങ്ക വാർത്ത
ട്വന്‍റി-20
author img

By

Published : Jan 5, 2020, 11:26 AM IST

ഗുവാഹത്തി: ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയെ ഇന്ത്യ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ വർഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന്‍റെ പശ്ചാത്തലത്തിലാണ് പരമ്പരക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. പുതുവർഷത്തിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. പരിക്ക് ഭേദമായ പേസ്‌ ബൗളർ ജസ്പ്രീത് ബൂമ്രയും ഓപ്പണിങ് ബാറ്റ്സ്‌മാന്‍ ശിഖർ ധവാനും മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മാസം തന്നെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങൾക്കുള്ള സംഘത്തിലും ബൂമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയാണ് ബൂമ്രക്ക് പരിക്കേറ്റത്. സെയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കിടെയാണ് ധവാന് പരിക്കേറ്റത്. അതേസമയം പരിക്കില്‍ നിന്നും മുക്തനായ ധവാന്‍ കഴിഞ്ഞ ദിവസം രഞ്ജി ട്രോഫി മത്സരത്തില്‍ സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കെ എല്‍ രാഹുലിനൊപ്പം ധവാന്‍ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു താരം. ഇന്ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഒരു റണ്‍സ് കൂടി എടുത്താല്‍ ട്വന്‍റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി കോലി മാറും. വേഗത കുറഞ്ഞ ഗുവാഹത്തിയിലെ പിച്ചില്‍ സ്‌പിന്‍ ആക്രമണത്തിനാകും ഇരു ടീമുകളും മുതിരുക.

അതേസമയം ഓസ്‌ട്രേലിയക്ക് എതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ലങ്കന്‍ ടീം കോലിയെയും കൂട്ടരെയും നേരിടാന്‍ എത്തുന്നത്. ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലല്ലെന്നതാണ് മലിംഗ നയിക്കുന്ന ലങ്കന്‍ ടീമിന്‍റെ പോരായ്‌മ. ഇന്ത്യക്കെതിരെ ഒരു ട്വന്‍റി-20 പരമ്പര സ്വന്തമാക്കാന്‍ ഇതേവരെ ലങ്കക്കായിട്ടില്ല. ഇതേവരെ 16 ട്വന്‍റി-20 മത്സരങ്ങൾ ഇന്ത്യയും ലങ്കയും തമ്മില്‍ കളിച്ചപ്പോൾ 11 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് ട്വന്‍റി-20 മത്സരങ്ങളാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

Intro:Body:

Guwahati: Virat Kohli and Co would kick-start their preparations for the T20 World Cup, which will be played later this year in Australia, when they take on Lasith Maling's Sri Lanka for the opening T20I match of three-match series, here on Sunday.

The Men in Blue, who enjoyed a brief break, are coming into this contest on the back of T20I series victories against Bangladesh and West Indies respectively and thus would be brimming with confidence.

As the series has been sandwiched between the Australia ODIs and the New Zealand tour thereafter, the three T20Is against Sri Lanka might not attract that much attention as expected during the matches played at home.

However, the series will hold much importance for pace spearhead Jasprit Bumrah who will be making his return to international cricket. Bumrah has been out of action after India's tour of the West Indies in July-August due to a stress fracture on his back and thus would be rearing to go and perform for the team.

The 26-year-old has also been included in the ODI squad for the three-match series against Australia, which will take place after the T20Is against Sri Lanka.

Another important area of focus for the hosts during the three T20Is would be the form of Shikhar Dhawan.

Dhawan, like Bumrah, was not part of the West Indies series after he hurt his knee during the Syed Mushtaq Ali Trophy. The left-handed opener was not at his absolute best in the T20I series against Bangladesh and faced criticism from several quarters.

However, recently, he scored a century in the Ranji Trophy and showed glimpses of returning to form. Alongside KL Rahul, he will be opening the innings in all the three matches against Sri Lanka and thus skipper Virat Kohli would want the southpaw to roar and return to his usual best.

In absence of Rohit Sharma, who has been given a rest after quite a while, the batting would revolve around Kohli who is set to surpass the star Indian opener when it comes to leading run-scorers in the shortest format of the game.

For Sri Lanka, the series would be about breaking the shackles and make sure they present a tough competition to the hosts, against whom they have never been able to win a bilateral T20I series.

Besides veteran pacer Lasith Malinga, the island team has players who have vast experience in international cricket like Angelo Mathews, Isuru Udana, Kusal Mendis etc and thus, their fans would be hoping to see a team effort to stop India on their own backyard. However, going by the current form and records, that doesn't seem to be happening.

India and Sri Lanka have faced each other in 16 T20Is, out of which India have won 11 -- joint-most for them against all opponents faced in the shortest format.

The pitch at Guwahati generally tends to be on the slower side and thus both the teams would be tempted to field a spin-heavy attack.

Squads:

India: Virat Kohli (c), Shikhar Dhawan, KL Rahul, Shreyas Iyer, Rishabh Pant (wk), Ravindra Jadeja, Shivam Dube, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Navdeep Saini, Shardul Thakur, Manish Pandey, Washington Sundar, Sanju Samson.

Sri Lanka: Lasith Malinga (c), Dhanushka Gunathilaka, Avishka Fernando, Angelo Mathews, Dasun Shanaka, Kusal Perera, Niroshan Dickwella, Dhananjaya De Silva, Isuru Udana, Bhanuka Rajapaksa, Oshada Fernando, Wanindu Hasaranga, Lahiru Kumara, Kusal Mendis, Lakshan Sandakan, Kasun Rajitha

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.