ETV Bharat / sports

ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇമ്രാൻ താഹിർ - ഇമ്രാൻ താഹിർ

95 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും, ടി-20യില്‍ 37 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇമ്രാൻ താഹിർ
author img

By

Published : Mar 5, 2019, 6:14 PM IST

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ ഇമ്രാൻ താഹിർ. 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ഇമ്രാൻ താഹിർ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ സ്പിൻ വിഭാഗത്തിലെ അവിഭാജ്യ ഘടകമായി മാറിയ താഹിർ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം പറഞ്ഞു. 2015-ല്‍ ടെസ്റ്റിൽ നിന്നും താഹിര്‍ വിരമിച്ചിരുന്നു. എന്നാൽ ട്വന്‍റി-ട്വന്‍റി ക്രിക്കറ്റിൽ തുടര്‍ന്നുകളിക്കാനുള്ള ആഗ്രഹവും താരം വെളിപ്പെടുത്തി.

  • #CSAnews The 2019 ICC Cricket World Cup will be @ImranTahirSA's final ODI appearance. The 39-year-old will still be available for T20I but wants open up more opportunities for spinners in ODI cricket pic.twitter.com/ESifkd3Xu6

    — Cricket South Africa (@OfficialCSA) March 4, 2019 " class="align-text-top noRightClick twitterSection" data=" ">

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 95 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും, ടി-20യില്‍ 37 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

undefined

Intro:Body:

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ ഇമ്രാൻ താഹിർ. 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ഇമ്രാൻ താഹിർ അറിയിച്ചു

ദക്ഷിണാഫ്രിക്കയുടെ സ്പിൻ വിഭാഗത്തിലെ അവിഭാജ്യ ഘടകമായി മാറിയ താഹിർ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം പറഞ്ഞു. 2015-ല്‍ ടെസ്റ്റിൽ നിന്നും താരം വിരമിച്ചിരുന്നു. എന്നാൽ ട്വന്റി-20 ക്രിക്കറ്റിൽ തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കക്കായി 95 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 20 ടെസ്റ്റുകളികളില്‍ നിന്ന് 57 വിക്കറ്റും, ടി-20യില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 62  വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.