ETV Bharat / sports

താരലേലം; ഇംഗ്ലീഷ് താരങ്ങളുടെ ഭാവി പ്രവചിച്ച് മോണ്ടി പനേസർ - ഐപിഎല്‍ വാർത്ത

ഇംഗ്ലണ്ട് താരം ഇയാന്‍ മോർഗനായി ഫ്രൈഞ്ചൈസികൾ കൂടുതല്‍ തുക മുടക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസർ. ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം

IPL auction  Monty Panesar  Eoin Morgan  Sam Curran  IPl auctions 2020  Indian Premier League  ഐപിഎല്‍ വാർത്ത  താരലേലം വാർത്ത
ഐപിഎല്‍
author img

By

Published : Dec 19, 2019, 3:42 PM IST

ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിലെ പ്രധാന ആകർഷണം ഇംഗ്ലീഷ് താരം ഇയാന്‍ മോർഗനായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസർ. താരലേലത്തിന് മുന്നോടിയായി ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്‍ താരലേലത്തിലെ പ്രധാന ആകർഷണമായ ഇംഗ്ലീഷ് താരം ഇയാന്‍ മോർഗനായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസർ.

നായകന്‍ എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന മോർഗനെ തേടി പ്രധാന ഫ്രാഞ്ചൈസികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ട് താരം സാം കുറാന് വേണ്ടിയും ഐപിഎല്‍ ടീമുകൾ ലേലത്തില്‍ അണിനിരക്കും. ഇംഗ്ലീഷ് താരങ്ങൾക്ക് ലേലത്തില്‍ വലിയ ഡിമാന്‍റാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

Hyderabad: Veteran English cricketer Monty Panesar on Thursday ahead of the much-anticipated Indian Premier League (IPL) players' auction predicted the future of England stars who would go under the hammer today.

IPL auctions would be held on Thursday, 19th December. Interestingly, for the first time IPL auction will be held in Kolkata.

Talking about IPL auctions, Panesar said Three Lions' skipper Eoin Morgan would be a big catch. Panesar also said Morgan would also be sought by many IPL teams for his captaincy skills.

Heaping praises on Morgan, Panesar said, "He is in brilliant form. He is  also a  very good leader."

When Panesar was asked about Curran brother, he predicted that the IPL teams would be more interested in Sam Curran.

He also insisted that English players would be in 'high demand' in the auctions.

Earlier, 71 players were released by their respective franchises and a total of 127 players were retained, including 35 foreigners.

Initially, 971 players were registered for the auction but was pruned to 338 after the eight IPL franchises naming, Chennai Super Kings, Delhi Capitals, Kings XI Punjab, Kolkata Knight Riders, Mumbai Indians, Rajasthan Royals, Royal Challengers Bangalore and Sunrisers Hyderabad, submitted their final list of interest.

The list of 338 cricketers includes 190 Indian players, 148 overseas players, and 3 players from Associate Nations.

It should be noted that only 73 slots are there to be filled by the eight franchises and 29 of those can be foreign buys.

Kings XI Punjab (INR 42.70 cr) now have the highest salary cap available going into the auction while Royal Challengers Bangalore (12) have the most number of player slots available (including 6 overseas slots). After the deadline, Chennai Super Kings (20) have the largest squad size among the eight franchises.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.