ETV Bharat / sports

പരിക്ക്; പ്രിഥ്വി ഷായെ എന്‍സിഎയില്‍ പ്രവേശിപ്പിച്ചു

കർണാടകക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് മുംബൈ ഓപ്പണർ പ്രിഥ്വി ഷാക്ക് പരിക്കേറ്റത്

BCCI News  Prithvi Shaw News  NCA News  Ranji Trophy News  ബിസിസിഐ വാർത്ത  പ്രിഥ്വി ഷാ വാർത്ത  എന്‍സിഎ വാർത്ത  രഞ്ജി ട്രോഫി വാർത്ത
പ്രിഥ്വി ഷാ
author img

By

Published : Jan 5, 2020, 3:02 PM IST

മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ തോളിന് പരിക്കേറ്റ മുംബൈയുടെ ഓപ്പണിങ് ബാറ്റ്സ്‌മാന്‍ പ്രിഥ്വി ഷായെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. ബിസിസിഐയുടെ നിർദേശപ്രകാരമാണ് നടപടി. കർണാടകക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് താരം കളം വിട്ടിരുന്നു. തുടർന്ന് മുംബൈ ടീം ഫിസിയോയുടെ നേതൃത്വത്തില്‍ പ്രിഥ്വി എംആർഐ സ്‌കാനിന് വിധേയനായി. അതേസമയം താരം സുഖം പ്രാപിച്ചുവരുന്നതായി മുംബൈ നായകന്‍ സൂര്യകുമാർ യാദവ് പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങൾ പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരം അഞ്ച് വിക്കറ്റ് ശേഷിക്കെ കർണാടക വിജയിച്ചു.

ഈ മാസം ഇന്ത്യന്‍ എ ടീമിന്‍റെ ഭാഗമായി ന്യൂസിലാന്‍റ് പര്യടനം നടത്താനിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. നിലവിലെ സാഹചര്യത്തില്‍ പ്രിഥ്വി ഷാക്ക് ന്യൂസിലാന്‍ഡ് പര്യടനം നഷ്‌ടമാകുമെന്നാണ് സൂചന.

Intro:Body:

Mumbai: The Board of Control for Cricket in India (BCCI) on Saturday has sent Prithvi Shaw to the National Cricket Academy for an assessment of his shoulder injury. The young Mumbai batsman sustained an injury while trying to stop an overthrow on Friday. Later, he neither fielded nor came in to bat during Mumbai's ongoing Ranji Trophy tie against Karnataka. 

He later flew to Bengaluru. According to reports, Shaw has a labral tear on his left shoulder. 

The injury scare comes just a week ahead of India A's tour of New Zealand. Shaw has been named in both India A squads for the tour and the team is set to leave on January 10. However, with the recent development, his going on tour seems to be doubtful. 

Earlier on Friday, the 20-year-old batsman underwent an MRI scan in the presence of Mumbai's physio. 

After the incident, Mumbai skipper Suryakumar Yadav had said: "He (Shaw) looks better. Looking at him on the ground, it was not looking good but now I think he is looking good. Later on I will get to know from the physio on what exactly the situation is (with regard to him)." 

Mumbai were 109/5 in their second innings at the close of play on Saturday with Sarfaraz Khan batting on 53. Mumbai had earlier managed to post 194 runs in their first essay following which Karnataka responded with 218 runs before being bowled out. 

Mumbai now has a small 85-run lead with two days of play left.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.