ETV Bharat / sports

അവഗണനയുടെ ക്ഷീണം; അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു - അമ്പാട്ടി റായിഡു

ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടമായതിനെ തുടർന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്

അമ്പാട്ടി റായിഡു
author img

By

Published : Jul 3, 2019, 3:59 PM IST

Updated : Jul 3, 2019, 4:31 PM IST

ഹൈദരാബാദ്: ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടമായതിനെ തുടർന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജിക്കത്ത് റാഡിയു ബിസിസിഐയ്ക്ക് അയച്ചു. 33കാരനായ റായിഡു വിരമിക്കല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഐപിഎല്‍ ഉൾപ്പെടെയുള്ള മത്സരങ്ങളില്‍ തുടർന്നും പങ്കെടുക്കുമോ എന്ന കാര്യം റായിഡു വ്യക്തമാക്കിയിട്ടില്ല. നേരത്തെ ആദ്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ഒഴിവാക്കിയതിന് എതിരെ പരസ്യമായി സാമൂഹിക മാധ്യമങ്ങളില്‍ റായിഡു ബിസിസിഐയെ ട്രോളുകയും ചെയ്തിരുന്നു.

ലോകകപ്പ് ടീമിനുള്ള അഞ്ചംഗ റിസർവ് ലിസ്റ്റില്‍ അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ പകരക്കാരായി റിഷഭ് പന്ത്, മായങ്ക് അഗർവാൾ എന്നിവരെയാണ് ടീമിലേക്ക് വിളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 50 ഏകദിനങ്ങൾ കളിച്ച അമ്പാട്ടി റായിഡു 47.05 ശരാശരിയില്‍ 1694 റൺസ് നേടിയിട്ടുണ്ട്. 124 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഇന്ത്യൻ ജേഴ്സിയില്‍ അഞ്ച് ടി ട്വൻടി മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Intro:Body:

അവഗണനയുടെ ക്ഷീണം: അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഹൈദരാബാദ്: ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടമായതിനെ തുടർന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജിക്കത്ത് റാഡിയു ബിസിസിഐയ്ക്ക് അയച്ചു. 33 കാരനായ റായിഡു വിരമിക്കല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഐപിഎല്‍ ഉൾപ്പെടെയുള്ള മത്സരങ്ങളില്‍ തുടർന്നും പങ്കെടുക്കുമോ എന്ന കാര്യം റായിഡു വ്യക്തമാക്കിയിട്ടില്ല. നേരത്തെ ആദ്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ഒഴിവാക്കിയതിന് എതിരെ പരസ്യമായി സാമൂഹിക മാധ്യമങ്ങളില്‍ റായിഡു ബിസിസിഐയെ ട്രോളുകയും ചെയ്തിരുന്നു. 

ലോകകപ്പ് ടീമിനുള്ള അഞ്ചംഗ റിസർവ് ലിസ്റ്റില്‍ അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ പകരക്കാരായി റിഷഭ് പന്ത്, മായങ്ക് അഗർവാൾ എന്നിവരെയാണ് ടീമിലേക്ക് വിളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 50 ഏകദിനങ്ങൾ കളിച്ച അമ്പാട്ടി റായിഡു 47.05 ശരാശരിയില്‍ 1694 റൺസ് നേടിയിട്ടുണ്ട്. 124 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഇന്ത്യൻ ജേഴ്സിയില്‍ അഞ്ച് ടി ട്വൻടി മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

Conclusion:
Last Updated : Jul 3, 2019, 4:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.