ജമൈക്ക; ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ജമൈക്കയില്‍ തുടക്കം. ടോസ് നേടിയ വിൻഡീസ് നായകൻ ജേസൻ ഹോൾഡർ ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ജമൈക്കയില്‍ വിൻഡീസിനെ നേരിടുന്നത്. വിൻഡീസ് പര്യടനത്തില്‍ ടീമിലുണ്ടായിട്ടും സ്പിന്നർ ആർ അശിന് കളിക്കാൻ അവസരം ലഭിച്ചില്ല.
-
West Indies have won the toss and elect to bowl first in the 2nd Test against #TeamIndia#WIvIND pic.twitter.com/pI8f9GAIe5
— BCCI (@BCCI) August 30, 2019 " class="align-text-top noRightClick twitterSection" data="
">West Indies have won the toss and elect to bowl first in the 2nd Test against #TeamIndia#WIvIND pic.twitter.com/pI8f9GAIe5
— BCCI (@BCCI) August 30, 2019West Indies have won the toss and elect to bowl first in the 2nd Test against #TeamIndia#WIvIND pic.twitter.com/pI8f9GAIe5
— BCCI (@BCCI) August 30, 2019
വിൻഡീസ് നിരയില്‍ ഓൾറൗണ്ടർ റക്കീം കോൺവാൾ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജമർ ഹാമില്‍ട്ടൺ എന്നിവർക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പോയിന്‍റും സ്വന്തമാക്കാനാകും ടീം ഇന്ത്യ ശ്രമിക്കുക.