ടോക്കിയോ: ഒളിമ്പിക് ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ഗ്രൂപ്പ് എയില അവസാന മത്സരത്തില്‍ ഇന്ത്യയുടെ സത്വിക് സായ്‌രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് വിജയം. ബ്രിട്ടന്‍റെ ബെൻ ലെയ്ൻ - സീൻ വെൻഡി സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. 44 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സംഘം വിജയം പിടിച്ചത്. സ്കോര്‍: 21-17, 21-19.
ബാഡ്മിന്‍റണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്
44 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സംഘം വിജയം പിടിച്ചത്.
ബാഡ്മിന്‍റണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം