ഹൈദരാബാദ്: ജനുവരി 20-ന് ആരംഭിക്കുന്ന പ്രീമിയർ ബാഡ്മിന്റണ്‍ ലീഗിലെ ഫൈനല്‍ മത്സരത്തിന് വേദി ലഭിച്ചില്ല. പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ലീഗിന് രാജ്യത്തെ വിവിധ നഗരങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫൈനല്‍ മത്സരങ്ങൾ നടക്കുന്ന ബംഗളൂരുവിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ശ്രീകണ്ഠീവര ഇന്‍ഡോർ സ്റ്റേഡിയം മത്സരത്തിനായി ലഭ്യമല്ലെന്ന് ലീഗിലെ ഫ്രാഞ്ചൈസിയായ ബംഗളൂരു റാപ്റ്റേഴ്സ് ട്വീറ്റിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒമ്പതിനാണ് ഫൈനല്‍സ് നിശ്ചയിച്ചിരിക്കുന്നത്. ലീഗിനായി വേദി ആവശ്യപെട്ടിട്ട് മാസങ്ങളായി. സ്റ്റേഡിയവുമായി ബന്ധപ്പെട്ട ചിലർ മത്സരം താറുമാറാക്കാന്‍ ശ്രമിക്കുന്നതായും ഫ്രാഞ്ചൈസി ട്വീറ്റിലൂടെ ആരോപിച്ചു.
21 ദിവസങ്ങളിലായി നടക്കുന്ന ലീഗില്‍ ആകെ 24 മത്സരങ്ങളാണ് ഉള്ളത്. ലോക ചാമ്പന്‍ പിവി സിന്ധു നയിക്കുന്ന ഹൈദരാബാദ് ഹണ്ടേഴ്സ് ആദ്യഘട്ട മത്സരത്തില്‍ ചെന്നൈ സൂപ്പർ സ്റ്റാർസിനെ നേരിടും. ചെന്നൈയിലാണ് മത്സരം. രണ്ടാം ഘട്ടം ലക്നൗവില്‍ ജനുവരി 25-ന് ആരംഭിക്കും. തുടർന്ന് ഹൈദരാബാദിലും ബംഗളൂരിലുമായാണ് ലീഗിന് വേദി നിശ്ചയിച്ചിരിക്കുന്നത്.
Intro:Body:
Premier Badminton League, unavailability, semifinals, Bengaluru Raptors
Hyderabad: Bengaluru Raptors on Thursday expressed their inability to host the final and semifinals of the upcoming Premier Badminton League (PBL) due to "unavailability" of venue.
In a series of tweets, Bengaluru Raptors made it clear that due to the unavailability of the Sree Kanteerava Indoor Stadium, they might not be able to host the scheduled matches.
"Dear badminton players and Bengaluru Raptors fans, unfortunately it looks like this year we may not be able to have the Premier Badminton League finals in Namma Bengaluru. We have been requesting availability of Kanteerava stadium for several months now," the franchise wrote on their twitter handle.
They blamed it on some officials at the Kanteerava, who, the franchise alleged, were "doing their very best to sabotage this event from happening".
The upcoming edition of the PBL is scheduled to start on January 20 when reigning world champion PV Sindhu's team Hyderabad Hunters faces Chennai Superstarz in Chennai.
A total of 24 ties will be played in 21 days in four different cities.
"It's a real shame that badminton fans in the city are going to be deprived of this opportunity to watch the best players in the world - Sindhu and Tai Tzu play. We have written to the Chief Minister's office requesting their intervention and help resolve this issue," the Raptors tweeted.
After the first leg in Chennai, the league will move to Lucknow on January 25, followed by Hyderabad, with Bangalore then being the host for the semi-finals and the finals on February 9.
Conclusion: