ETV Bharat / sports

ഡെൻമാർക്ക് ഓപ്പൺ : സമീര്‍ വര്‍മ ക്വാർട്ടറിൽ, അട്ടിമറിച്ചത് ലോക മൂന്നാം നമ്പർ താരത്തെ - ഒളിമ്പിക്

1-14, 21-18 എന്ന സ്കോറിനായിരുന്നു സമീർ വർമയുടെ വിജയം

DENMARK OPEN  SAMEER VARMA  ഡെൻമാർക്ക് ഓപ്പൺ  സമീര്‍ വര്‍മ  ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്  ആന്‍ഡേഴ്‌സ് അന്‍റേണ്‍സണ്‍  ഒളിമ്പിക്  പി.വി.സിന്ധു
ഡെൻമാർക്ക് ഓപ്പൺ : സമീര്‍ വര്‍മ ക്വാർട്ടറിൽ, അട്ടിമറിച്ചത് ലോക മൂന്നാം നമ്പർ താരത്തെ
author img

By

Published : Oct 22, 2021, 3:39 PM IST

കോപ്പൻഹേഗൻ : ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ. ഡെൻമാർക്കിന്‍റെ ആന്‍ഡേഴ്‌സ് അന്‍റേണ്‍സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകർത്താണ് സമീര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-14, 21-18.

ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പുരുഷ താരമാണ് സമീര്‍ വര്‍മ. വനിത വിഭാഗത്തില്‍ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി.സിന്ധുവും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. തായ് താരം ബുസാനന്‍ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 12-21, 21-15.

ALSO READ : ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 1000 ; പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.