കൊവിഡിൽ തകർന്ന സിനിമാമേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവുമായി നടൻ ഉണ്ണി മുകുന്ദന്‍. ഘട്ടം ഘട്ടമായി പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചിട്ടും സിനിമാ വ്യവസായം ഇന്നും പ്രതിസന്ധിയിൽ നിൽക്കുകയാണ്. സർക്കാരിന് കോടിക്കണക്കിന് രൂപ ടാക്‌സ് ഇനത്തില്‍ പ്രതിവർഷം നല്‍കുന്ന സിനിമ വ്യവസായത്തിന് ഇളവുകൾ അനുവദിക്കണമെന്നും അതിനാൽ തന്നെ തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി ഉണ്ടാകണമെന്നും യുവതാരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
-
സിനിമയും ഒരു തൊഴിലാണ് !! കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ...
Posted by Unni Mukundan on Wednesday, 30 December 2020