ETV Bharat / sitara

ചിറക് വക്കാനുള്ള കുട്ടിക്കാലത്തെ സ്വപ്‌നം പോലെ; ഡുക്കാറ്റി സ്വന്തമാക്കി ഉണ്ണി മുകുന്ദൻ - unni mukundan fulfills his dream news

ഇരുചക്ര വാഹനപ്രേമികൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്കാണ് ഏറെ നാളായുള്ള കാത്തിരിപ്പിന് ശേഷം ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയത്

ചിറക് വക്കാനുള്ള കുട്ടിക്കാലത്തെ സ്വപ്‌നം പോലെ വാർത്ത  ഡുക്കാറ്റി സ്വന്തമാക്കി ഉണ്ണി മുകുന്ദൻ വാർത്ത  ഡുക്കാറ്റി ഉണ്ണി മുകുന്ദൻ വാർത്ത  ഉണ്ണി മുകുന്ദൻ ബൈക്ക് പുതിയ വാർത്ത  ഉണ്ണി മുകുന്ദൻ ഡുക്കാറ്റി പാനിഗാലെ വി2 വാർത്ത  dream ducati panigale v2 news  unni mukundan ducati panigale v2 news  unni mukundan fulfills his dream news  unni mukundan bike bought news latest
ഡുക്കാറ്റി സ്വന്തമാക്കി ഉണ്ണി മുകുന്ദൻ
author img

By

Published : Jan 3, 2021, 8:37 PM IST

യുവതാരം ഉണ്ണി മുകുന്ദന്‍ ഒരു വാഹനപ്രേമിയാണ്. ഏറെ കാലമായി മനസിൽ കൊണ്ടു നടന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഇരുചക്ര വാഹനപ്രേമികൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്ക് സ്വന്തമാക്കിയ സന്തോഷം നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.

  • Some Have Wings, Some Have Capes while Some Have Ducati Panigale V2 🔥❤️ #SelfLove #HappyNewYearToMe #ChildhoodDream #DreamsComeTrue #DucatiPanigaleV2

    Posted by Unni Mukundan on Sunday, 3 January 2021
" class="align-text-top noRightClick twitterSection" data="

Some Have Wings, Some Have Capes while Some Have Ducati Panigale V2 🔥❤️ #SelfLove #HappyNewYearToMe #ChildhoodDream #DreamsComeTrue #DucatiPanigaleV2

">

കുറേ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം 17 ലക്ഷം രൂപക്കടുത്ത് ചെലവഴിച്ചാണ് ഉണ്ണി മുകുന്ദൻ തന്‍റെ സ്വപ്‌നവാഹനം സ്വന്തമാക്കിയിരിക്കുന്നത്. ചിറക് വക്കാനുള്ള ചിലരുടെ സ്വപ്‌നം പോലെ തന്‍റെ കുട്ടിക്കാലെം മുതലുള്ള ആഗ്രഹമായിരുന്നു ഡുക്കാറ്റിയെന്നും ആ സ്വപ്‌നമാണ് ഇപ്പോൾ യാഥാർഥ്യമായതെന്നും ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.