ETV Bharat / sitara

രാഷ്ട്രീയ പ്രവേശനം അനുയോജ്യമായ സമയത്തുണ്ടാകുമെന്ന് നടന്‍ രജനികാന്ത്

author img

By

Published : Oct 30, 2020, 11:04 AM IST

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറുന്നുവെന്ന് കാണിച്ച് സോഷ്യല്‍മീഡിയകളില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ നടന്‍ രജനികാന്ത് ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്

Tamil Nadu politics  Rajnikanth in politics  Superstar Rajinikanth politics  actor Rajinikanth politics  നടന്‍ രജനികാന്ത് രാഷ്ട്രീയ വാര്‍ത്തകള്‍  നടന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശ വാര്‍ത്തകള്‍  തമിഴ്‌നാട് രാഷ്ട്രീയം
രാഷ്ട്രീയ പ്രവേശനം അനുയോജ്യമായ സമയത്തുണ്ടാകുമെന്ന് നടന്‍ രജനികാന്ത്

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറുന്നുവെന്ന് കാണിച്ച് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന കത്തില്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. കത്ത് എഴുതിയത് താനല്ലെന്നും, എന്നാല്‍ കത്തില്‍ പറയുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടികള്‍ തനിക്കുണ്ട് എന്നത് ശരിയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു. 'നാ​​​ല്​​​വ​​​ര്‍​​​ഷം മു​​​മ്പ് വൃ​​​ക്ക മാറ്റിവെച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​ളും കൊവി​​ഡും മൂലം രാ​​​ഷ്‌​​​ട്രീ​​​യ​​​ പ്ര​​​വേ​​​ശ​​​നം വേ​​​ണ്ടെ​​​ന്ന് ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ഉ​​​പ​​​ദേ​​​ശി​​​ച്ചു​​​. രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ​​​മ​​​യ​​​ത്ത് പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും. ആ​​​രാ​​​ധ​​​ക​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ്രഖ്യാപനം. രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ല്‍ ​​നി​​​ന്ന് പി​​​ന്മാ​​​റു​​​ന്നു​​​വെ​​​ന്ന് കാ​​​ണി​​​ച്ചുള്ള ക​​​ത്ത് എഴുതിയത് ഞാനല്ല. എ​​​ന്നാ​​​ല്‍ എ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ചും ഡോ​​​ക്ട​​​ര്‍​​​മാ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചും ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത് സ​​​ത്യ​​​മാ​​​ണ്' ട്വീ​​​റ്റി​​​ല്‍ അദ്ദേഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കൊവി‍ഡ് വാക്‌സിൻ വന്നാലും രജനികാന്തിന്‍റെ രോ​ഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ താരത്തിനോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.