ETV Bharat / sitara

ദിലീപ്-അനുസിത്താര കോമ്പോയില്‍ ശുഭരാത്രിയിലെ മനോഹര പ്രണയ ഗാനം - ശുഭരാത്രി

'അനുരാഗ കിളിവാതില്‍' എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്

ദിലീപ്-അനുസിത്താര കോമ്പോയില്‍ ശുഭരാത്രിയിലെ മനോഹര പ്രണയ ഗാനം
author img

By

Published : Jul 7, 2019, 1:44 PM IST

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം തീയേറ്ററുകളിലെത്തിയ ജനപ്രിയ നായകന്‍ ദിലീപ് ചിത്രം ശുഭരാത്രിയിലെ പ്രണയ ഗാനം പുറത്തിറങ്ങി. അനുരാഗ കിളിവാതില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിലീപ്- അനുസിത്താര കോമ്പിനേഷന്‍ മികച്ചതാണെന്നാണ് വീഡിയോ കണ്ട ആരാധകര്‍ കുറിച്ചത്. വ്യാസന്‍ കെ പി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുസിത്താരയാണ് നായിക. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:

പോലീസ് ക്രൂരമായി മർദിച്ചു.

എസ്.ഐ 50000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടെനും രാജ്കുമാറിനെ മർദിക്കാൻ നിർദ്ദേശം നൽകിയെന്നും കൂട്ടുപ്രതി ശാലിനി.

താൻ ആദ്യം വായ്പ വാങ്ങാൻ എത്തിയതാണെന്നും പിന്നീട് എം.ഡിയായി നിയമിക്കുകയായിരുന്നെന്നും ശാലിനി. ഇടപാടുകാരിൽ നിന്നും പിരിച്ചെടുത്തത് 15 ലക്ഷം മാത്രം.

ഇടുക്കി എസ്.പിയായിരുന്ന കെ.ബി വേണുഗോപാലിനെതിരെ സി.പിഐ.എസ് പി ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റലിൽ ഒതുക്കാതെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.