ETV Bharat / sitara

മാലി കടല്‍ തീരത്ത് മത്സ്യകന്യകയെ പോലെ സാനിയ ഇയ്യപ്പന്‍

author img

By

Published : Apr 19, 2021, 10:58 PM IST

കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്. റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങള്‍ താരത്തിന്‍റെ ചിത്രങ്ങൾക്ക് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട്.

saniya iyyappan maldives photos viral on social media  മാലി കടല്‍തീരത്ത് മത്സ്യകന്യകയെ പോലെ സാനിയ അയ്യപ്പന്‍  സാനിയ അയ്യപ്പന്‍ സിനിമകള്‍  സാനിയ അയ്യപ്പന്‍ വാര്‍ത്തകള്‍  saniya iyyappan maldives photos  saniya iyyappan maldives photos news
മാലി കടല്‍തീരത്ത് മത്സ്യകന്യകയെ പോലെ സാനിയ അയ്യപ്പന്‍

റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ നടി സാനിയ ഇയ്യപ്പന്‍ മാലി ദ്വീപില്‍ അവധിയാഘോഷിക്കുകയാണ്. നീല കടലില്‍ മത്സ്യകന്യകയെ പോലെ സാനിയ ഇരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്. റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങള്‍ താരത്തിന്‍റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ക്വീന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സാനിയയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ്. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തില്‍ നായകന്‍. സല്യൂട്ട് എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.