ETV Bharat / sitara

എങ്ങനെയാണ് സായ്‌ വൃദ്ധയായത്‌? 21ന്‌ വീട്ടിലും എത്തും; വീഡിയോ കാണാം.. - സായ്‌ പല്ലവിയുടെ മേക്കോവര്‍ വീഡിയോ

Sai Pallavi make over video: 'ശ്യാം സിന്‍ഹ റോയ്‌' സായുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. 'ശ്യാം സിന്‍ഹ റോയി'ല്‍ നായികയായെത്തിയ സായ്‌ പല്ലവിയുടെ മേക്കോവര്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

Sai Pallavi in Shyam Singha Roy  Sai Pallavi make over video  Shyam Singha Roy cast and crew  എങ്ങനെയാണ് സായ്‌ വൃദ്ധയായത്‌?  സായ്‌ പല്ലവിയുടെ മേക്കോവര്‍ വീഡിയോ  Sai Pallavi latest news
എങ്ങനെയാണ് സായ്‌ വൃദ്ധയായത്‌? 21ന്‌ വീട്ടിലും എത്തും; വീഡിയോ കാണാം..
author img

By

Published : Jan 19, 2022, 11:00 AM IST

Sai Pallavi in Shyam Singha Roy: നാനി, സായ്‌ പല്ലവി, കൃതി ഷെട്ടി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ശ്യാം സിന്‍ഹമ റോയ്‌'. ഡിസംബര്‍ 24ന്‌ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ജനുവരി 21 മുതല്‍ 'ശ്യാം സിന്‍ഹ റോയ്‌' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലും റിലീസ്‌ ചെയ്യും.

Sai Pallavi make over video: സായ്‌ പല്ലവിയും നാനിയും അതി ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്‌ചവച്ചത്. 'ശ്യാം സിന്‍ഹ റോയ്‌' സായുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. 'ശ്യാം സിന്‍ഹ റോയി'ല്‍ നായികയായെത്തിയ സായ്‌ പല്ലവിയുടെ ഒരു മേക്കോവര്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ശ്യാം സിന്‍ഹ റോയി'ലെ സായ്‌ പല്ലവിയുടെ വയസായ ഗെറ്റപ്പിന്‍റെ പിന്നാമ്പുറ കാഴ്‌ചകളുടെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വയസായ ലുക്കിലേക്ക്‌ സായ്‌ പല്ലവിയെ എത്തിക്കാന്‍ അര്‍ട്ടിസ്‌റ്റുകള്‍ക്ക്‌ മണിക്കൂറുകളെടുത്തു എന്ന്‌ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്‌തമാണ്. പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട്‌ സോഷ്യല്‍ മീഡിയയ ഏറ്റെടുക്കുകയായിരുന്നു. സായുടെ ഈ മേക്കോവര്‍ ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതാണ്‌.

  • " class="align-text-top noRightClick twitterSection" data="">

മൈത്രേയി/ റോസി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ സായ്‌ അവതരിപ്പിച്ചത്. രണ്ട്‌ ഗെറ്റപ്പിലാണ് ചിത്രത്തില്‍ നാനിയും പ്രത്യക്ഷപ്പെടുന്നത്‌. മഡോണ സെബാസ്‌റ്റ്യനും ചിത്രത്തില്‍ മറ്റൊരു നായിക വേഷത്തെ അവതരിപ്പിക്കുന്നു. മുരളി ശര്‍മ, രാഹുല്‍ രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Shyam Singha Roy cast and crew: സത്യദേവ്‌ ജംഗയുടെ യഥാര്‍ഥ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്. രാഹുല്‍ സന്‍ക്രിത്യന്‍ ആണ് സംവിധാനം. നിഹാരിക എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ വെങ്കട്‌ ബോയനപള്ളിയാണ് നിര്‍മ്മാണം. മിക്കി ജെ.മേയര്‍ സംഗീതവും നിര്‍വഹിക്കുന്നു.

Also Read: 18 വർഷങ്ങൾക്ക് ശേഷം വേർപിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.