ETV Bharat / sitara

അറിയാമായിരുന്നു സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്... റോഷന്‍ ആന്‍ഡ്രൂസ് - roshan andrews ldf win news

പേമാരിയിലും ദുരിതകാണ്ഡങ്ങളിലും കേരളം സുരക്ഷിതമായ കരങ്ങളിലായിരുന്നു. അതിനാലാണ് ചുവപ്പ് വിജയിച്ചതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പ്രശംസിച്ചു.

Roshan Andrews  ചുവപ്പിന്‍റെ വിജയത്തിനെ പ്രശംസിച്ച് സംവിധായകൻ വാർത്ത  സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം റോഷൻ വാർത്ത  എൽഡിഎഫ് വിജയത്തിന് അഭിനന്ദനം റോഷന്‍ ആന്‍ഡ്രൂസ് വാർത്ത  റോഷൻ ആൻഡ്രൂസ് ഫേസ്‌ബുക്ക് വാർത്ത  kerala local election ldf news  roshan andrews ldf win news  cm and ldf win director congratulations news
റോഷന്‍ ആന്‍ഡ്രൂസ്
author img

By

Published : Dec 17, 2020, 1:51 PM IST

കേരളത്തിലെ എൽഡിഎഫ് വിജയത്തിന് അഭിനന്ദനമറിയിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടത് ഗവൺമെന്‍റ് പേമാരിയിലും ദുരിതകാണ്ഡങ്ങളിലും മങ്ങിയില്ലെന്നും മുഖ്യമന്ത്രിയുടെ കരങ്ങളിൽ കേരളം സുരക്ഷിതമായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് ഫേസ്‌ബുക്കിൽ വിശദീകരിച്ചു.

" class="align-text-top noRightClick twitterSection" data="

Red salute ......

Posted by Rosshan Andrrews on Wednesday, 16 December 2020
">

"അഭിനന്ദനങ്ങള്‍. അറിയാമായിരുന്നു..... പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

അറിയാമായിരുന്നു.... അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്.

അറിയാമായിരുന്നു.... മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്.

അറിയാമായിരുന്നു.... സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്. അറിയാമായിരുന്നു...… ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം. ഈ ചുവപ്പന്‍ വിജയം!," എന്ന് ചുവപ്പിന്‍റെ വിജയത്തിനെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.