ETV Bharat / sitara

മായാത്ത മാന്ത്രിക സംഗീതം; എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനവാർഷികം

ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കച്ചേരിവേദികളെ കീഴടക്കിയ ഇതിഹാസസംഗീതജ്ഞ എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനവാർഷികമാണിന്ന്....

M S Subbulakshmi  birth anniversary  legendary vocalist  tribute  Suprabhatham song  നെഹ്‌റുവിന്‍റെ വാക്കുകൾ  എം.എസ് സുബ്ബുലക്ഷ്‌മി  ഐക്യരാഷ്ട്ര സഭ  ടി. സദാശിവൻ  എട്ടാമത്തെ സ്വരം  വൃന്ദാവനത്തിലെ തുളസി  ഭാരതത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ  മധുര  സംഗീതജ്ഞ  M S Subbulakshmi birth anniversary  എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനവാർഷികം
എം.എസ് സുബ്ബുലക്ഷ്‌മി
author img

By

Published : Sep 16, 2020, 12:42 PM IST

"ഈ സ്വര രാജ്ഞിക്കുമുമ്പില്‍ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി," നെഹ്‌റുവിന്‍റെ വാക്കുകൾ ചരിത്രം. കച്ചേരി വേദികളെ സംഗീത സാന്ദ്രമാക്കിയ എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനവാർഷികമാണിന്ന്. മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, സംസ്‌കൃതം, കന്നഡ... ഭാഷകൾ സുബ്ബുലക്ഷ്‌മിയുടെ പ്രതിഭക്ക് മുമ്പിൽ അതിരുകൾ ഭേദിച്ച് നിന്നു... അങ്ങനെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അവരുടെ സംഗീതക്കച്ചേരികള്‍ നിറഞ്ഞു.

M S Subbulakshmi  birth anniversary  legendary vocalist  tribute  Suprabhatham song  നെഹ്‌റുവിന്‍റെ വാക്കുകൾ  എം.എസ് സുബ്ബുലക്ഷ്‌മി  ഐക്യരാഷ്ട്ര സഭ  ടി. സദാശിവൻ  എട്ടാമത്തെ സ്വരം  വൃന്ദാവനത്തിലെ തുളസി  ഭാരതത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ  മധുര  സംഗീതജ്ഞ  M S Subbulakshmi birth anniversary  എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനവാർഷികം
സംഗീത സരസ്വതി എം.എസ് സുബ്ബുലക്ഷ്‌മിയുടെ 104-ാം ജന്മദിനം

മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, സംസ്‌കൃതം, കന്നഡ ഭാഷകളിൽ കച്ചേരി അവതരിപ്പിച്ചു

കഴിഞ്ഞ 15 വർഷങ്ങളായി സുബ്ബുലക്ഷ്‌മിയിലൂടെ ഉള്ളറിഞ്ഞ സംഗീതത്തിന്‍റെ അസാന്നിധ്യം അനുഭവിച്ചറിയുകയാണെങ്കിലും ഇന്നും ആ സ്വരമാധുരിയിലാണ് ഭാരതം ഉണരുന്നത്. "കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ...," ശുഭദിനത്തിലേക്കുള്ള ഭാരതത്തിന്‍റെ പ്രഭാതകീർത്തനം.... ദൈവങ്ങളെ പള്ളിയുണർത്തുന്ന വെങ്കിടേശ്വര സുപ്രഭാതം... സുബ്ബുലക്ഷ്‌മി വെറുമൊരു ഗായിക മാത്രമല്ല, സംഗീതലോകത്തെ ഇതിഹാസമായിരുന്നുവെന്ന് മധുരയിൽ നിന്ന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അവരുടെ നാദം മുഴങ്ങുന്നത് വരെയുള്ള യാത്ര പറഞ്ഞുതരും. അത്രക്കേറെ ഇന്ത്യൻ സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും ലയിച്ചുചേർന്നിട്ടുണ്ട് എം.എസ് സുബ്ബുലക്ഷ്‌മി എന്ന കലാകാരി.

മധുരയാണ് സ്വദേശം

സുബ്ബുലക്ഷ്‌മിയുടെ സ്വരത്തിൽ ഭാരതം ഇന്നും വെങ്കിടേശ്വര സുപ്രഭാതം കേട്ടുണരുന്നു

1916 സെപ്റ്റംബര്‍ 16ന് മധുരയിലെ ഒരു പരമ്പരാഗത സംഗീത കുടുംബത്തിൽ ജനനം. സുബ്രഹ്മണ്യ അയ്യങ്കാരും ഷണ്മുഖ വടിവേർ അമ്മാളുമാണ് മാതാപിതാക്കൾ. അമ്മ ഷണ്‍മുഖവടിവേറില്‍ നിന്ന് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ചു. തുടര്‍ന്ന് പ്രശസ്‌ത കർണാടക സംഗീതജ്ഞർ മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരിൽ നിന്നും വിദ്യ അഭ്യസിച്ചു. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്‍റെയും ശിഷ്യയായിരുന്നു ലോകത്തെ വിസ്‌മയിപ്പിച്ച ഈ പാട്ടുകാരി. വ്യാസിന്‍റെ പക്കൽ നിന്നുമാണ് അവർ ഹിന്ദുസ്ഥാനി സംഗീതം വശമാക്കിയത്.

വീണ വിദൂഷിയായ അമ്മ ഷണ്മുഖ വടിവേർ അമ്മാൾ ആണ് ആദ്യ ഗുരു

വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്നും സംഗീതത്തെ പരമോന്നതകോടിയിലെത്തിച്ച കലാകാരി പുരുഷാധിപത്യം കൈയടക്കി വച്ചിരുന്ന കർണാടക സംഗീതത്തിലും ശോഭിച്ചു. പതിമൂന്നാം വയസ്സിലെ കച്ചേരിയിലെ തുടക്കത്തിലൂടെ ഗുരുക്കന്മാരെ പോലും വിസ്‌മയിപ്പിച്ച് സുബ്ബുലക്ഷ്‌മി സംഗീതസരസ്വതിയായി മാറുകയായിരുന്നു. പതിനേഴാം വയസ്സിൽ മദ്രാസ്‌ സംഗീത അക്കാദമിയിൽ അവർ അവതരിപ്പിച്ച കച്ചേരി കലാകാരിയെ പ്രശസ്‌തയാക്കി. പിന്നീട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പല ഭാഷകളിലായി സുബ്ബുലക്ഷ്‌മി സംഗീതം ഒഴുകി.

ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രതിഭ തെളിയിച്ചു

സംഗീതകലാകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ടി. സദാശിവൻ സുബ്ബുലക്ഷ്‌മിയുടെ ജീവിതത്തിലേക്ക് വന്നതോടെ ഇതിഹാസഗായികയിലേക്കുള്ള വളർച്ചക്ക് സുബ്ബുലക്ഷ്‌മിക്ക് അദ്ദേഹം ശക്തി പകർന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യഗവർണർ സി.രാജഗോപാലാചാരിയുടെ അനുയായിയും പുരോഗമനവാദിയും ആയിരുന്നു അദ്ദേഹം. 1940ൽ ഇരുവരും തമ്മിൽ വിവാഹിതരായി.

സംഗീതകലാകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ടി. സദാശിവനായിരുന്നു സുബ്ബുലക്ഷ്‌മിയുടെ ജീവിതപങ്കാളി

1940ൽ സദാശിവനുമായി സുബ്ബുലക്ഷ്‌മി വിവാഹിതയായി

കച്ചേരി വേദികളിൽ മാത്രമല്ല, ഏതാനും ചലച്ചിത്രങ്ങളിലും സുബ്ബുലക്ഷ്‌മി പാടിയഭിനയിച്ചിട്ടുണ്ട്. ദേവാസദനം എന്ന ചിത്രത്തിൽ അവർ ആദ്യമായി അഭിനയിച്ചു. തുടർന്ന്, സാവിത്രി, ശകുന്തള, മീര ചിത്രങ്ങളിലെ ഗാനങ്ങളുടെ ശബ്‌ദമായും ഇവയിലെ ഗാനരംഗത്ത് പാടിയഭിനയിച്ചും സുബ്ബുലക്ഷ്‌മി തന്‍റെ മാന്ത്രികസ്‌പർശം സിനിമാമേഖലക്കും സമ്മാനിച്ചു.

സാവിത്രി, ശകുന്തള, മീര ചിത്രങ്ങളിൽ പാടിയഭിനയിച്ചു

രാജ്യാന്തരവേദികളിൽ സാംസ്കാരിക അംബാസഡറെന്ന് അറിയപ്പെട്ടു

1945ൽ പുറത്തിറങ്ങിയ മീര ചിത്രത്തിലെ ഭക്തമീരയെ എം.എസ്‌ അവിസ്‌മരണീയമാക്കി... ഇതിലെ മീരാഭജനകൾ അവരുടെ ആരാധകവൃത്തത്തെ വർധിപ്പിച്ചു. എങ്കിലും, സിനിമകളേക്കാൾ കച്ചേരിവേദികളായിരുന്നു കലാകാരിക്ക് പ്രിയം.

'എട്ടാമത്തെ സ്വര'മെന്ന് സംഗീതജ്ഞ കിഷോര്‍ അമോന്‍കര്‍ സംബോധന ചെയ്‌തു

ഭാരതമണ്ണിലൊതുങ്ങുന്നതല്ലായിരുന്നു സംഗീതജ്ഞയുടെ വിസ്‌മയസംഗീതം. 1966ൽ ഐക്യ രാഷ്ട്രസഭാദിനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സുബ്ബുലക്ഷ്‌മിയുടെ സ്വരത്തിൽ ഹരികാംബോജി ഉയർന്നു. പിന്നീട്, ന്യൂയോർക്ക്, കാനഡ, ലണ്ടൻ എന്നിവിടങ്ങളിലും ഇന്ത്യ- സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിലും കച്ചേരി അവതരിപ്പിക്കാൻ എം.എസ്സിന് അവസരം ലഭിച്ചു. അങ്ങനെ ഇന്ത്യക്ക് പുറത്തുള്ള വേദികളുടെ സാംസ്കാരിക അംബാസഡറായി എം.എസ് സുബ്ബുലക്ഷ്‌മി പേരെടുത്തു.

'വൃന്ദാവനത്തിലെ തുളസി' എന്നാണ് മഹാത്മഗാന്ധി കലാകാരിയെ വിശേഷിപ്പിച്ചത്

1975ൽ പത്മവിഭൂഷൺ കരസ്ഥമാക്കി

പ്രശസ്ത സംഗീതജ്ഞ കിഷോര്‍ അമോന്‍കര്‍ 'എട്ടാമത്തെ സ്വര'മെന്ന് വിശേഷിപ്പിച്ച കലാകാരിയെ രാഷ്‌ട്രപിതാവ് സംബോധന ചെയ്‌തിട്ടുള്ളത് 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു. 'ഭാരതത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ' എന്ന കീർത്തി മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സുബ്ബുലക്ഷ്‌മിക്ക് സമ്മാനിച്ചു. സരോജിനി നായിഡു ഇന്ത്യയുടെ വാനമ്പാടിയെന്ന തന്‍റെ ബഹുമതി സുബ്ബുലക്ഷ്‌മിയുടെ ഇതിഹാസികതക്ക് മുൻപിൽ സമർപ്പിക്കുന്നുവെന്ന് പറഞ്ഞു.

'ഭാരതത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്ന് രാജീവ് ഗാന്ധി വിശേഷിപ്പിച്ചു

രാജ്യത്തിന്‍റെ പരമോന്നത ബഹുമതി ഭാരതരത്ന ജേതാവാണ് സുബ്ബുലക്ഷ്‌മി

1998ൽ രാജ്യത്തിന്‍റെ പരമോന്നത ബഹുമതി ഭാരതരത്നം നൽകി സ്വരലക്ഷ്‌മിയെ ആദരിച്ചു. 1975ൽ പത്മവിഭൂഷണും 1974ലെ മാഗ്‌സസെ പുരസ്‌കാരവും 1988ലെ കാളിദാസ സമ്മാനും 1990ലെ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും ഗായികയുടെ കഴിവിന്‍റെ പ്രതിഫലനമായിരുന്നു.

ലണ്ടൻ, കാനഡ, ന്യൂയോർക്ക് അടക്കം വിദേശരാജ്യങ്ങളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്

1997ൽ സദാശിവത്തിന്‍റെ മരണത്തിന് ശേഷം അവർ കച്ചേരിവേദികളിൽ നിന്നും അകന്നുനിന്നു.

1997ൽ ഭർത്താവിന്‍റെ മരണത്തിന് ശേഷം പൊതുവേദികളിൽ കച്ചേരി അവതരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിന്നു

ശാസ്‌ത്രീയ സംഗീതത്തെയും ഭജനകളെയും ആസ്വാദകഹൃദയത്തിലേക്ക് ആവാഹിച്ചു നൽകിയ സംഗീതസരസ്വതി 2004 ഡിസംബർ 11ന് 88 വയസുള്ളപ്പോൾ വിടവാങ്ങി. നഷ്‌ടമെന്ന് അടയാളപ്പെടുത്താനാവാതെ സംഗീതലോകം ഇന്നും എം.എസ് സുബ്ബുലക്ഷ്മിയുടെ സംഗീതത്തിലും ഓർമകളിലും മുഴുകിയിരിക്കുന്നു... ഭാരതം അവരുടെ നാദം കേട്ടുണരുന്നു...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.