ബിഗ് ബജറ്റിലൊരുങ്ങുന്ന കെജിഎഫ് ചാപ്റ്റര്‍ 2വിലെ നടി രവീണ ടെണ്ടന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ചുവന്ന കളര്‍ സാരി ധരിച്ച് പാര്‍ലമെന്‍റില്‍ ഇരിക്കുന്ന രവീണയാണ് പോസ്റ്ററിലുള്ളത്. രമിക സെന്‍ എന്നാണ് രവീണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, യഷ്, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രവീണ ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കുന്നത്.
-
THE Gavel to brutality!!! Wishing the powerhouse #RamikaSen, Raveena R Tandon a very Happy Birthday. #KGFChapter2
Posted by K.G.F on Sunday, 25 October 2020