ETV Bharat / sitara

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍ - prithviraj and supriya

പ്രണയിച്ച് വിവാഹിതരായ നടന്‍ പൃഥ്വിരാജിനും-സുപ്രിയക്കും നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുന്നത്

വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍  പൃഥ്വിരാജ് വാര്‍ത്തകള്‍  പൃഥ്വിരാജ് സിനിമാ വാര്‍ത്തകള്‍  സുപ്രിയ മേനോന്‍ വാര്‍ത്തകള്‍  ആടുജീവിതം വാര്‍ത്തകള്‍  prithviraj and supriya  prithviraj and supriya Celebrating their wedding anniversary
വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍
author img

By

Published : Apr 25, 2020, 1:48 PM IST

Updated : Apr 25, 2020, 1:55 PM IST

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ്-സുപ്രിയ ജോഡി. ഇപ്പോള്‍ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുന്നത്.

സുപ്രിയ വിവാഹദിനത്തിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്. 'ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നതെന്ന് സുപ്രിയ ഇന്‍സ്റ്റാ​ഗ്രാമില്‍ ഫോട്ടോക്കൊപ്പം കുറിച്ചു. ആടുജീവിതത്തിന്‍റെ ഷൂട്ടിങിനായി ജോര്‍ദാനിലുള്ള പൃഥ്വിയും സുപ്രിയക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകും' പൃഥ്വിരാജ് കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Last Updated : Apr 25, 2020, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.