ETV Bharat / sitara

പ്രണവിന്‍റെ 'ഹൃദയം' കാത്ത് ആരാധകര്‍... റിലീസ് തീയതി പുറത്ത് - celebrity

ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും... 2022 ജനുവരി 21നാണ് 'ഹൃദയം' തിയേറ്ററുകളിലെത്തുക.

sitara  Pranav Mohanlal Vineeth Sreenivasan movie Hridayam movie release date out  Pranav Mohanlal Vineeth Sreenivasan movie Hridayam movie  Hridayam movie release date out  Hridayam movie release  Hridayam  release  Pranav Mohanlal  Vineeth Sreenivasan  theatre release  film  film news  news  latest news  entertainment  entertainment news  celebrity  celebrities
പ്രണവിന്‍റെ 'ഹൃദയം' കാത്ത് ആരാധകര്‍... റിലീസ് തീയതി പുറത്ത്
author img

By

Published : Oct 29, 2021, 1:15 PM IST

മോഹന്‍ലാല്‍ ചിത്രത്തിനെന്ന പോലെ താരപുത്രന്‍റെ ചിത്രത്തിനും വാനോളമാണ് പ്രതീക്ഷകള്‍.. താരപുത്രന്‍ എന്നതിലുപരി ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് പ്രണവ് മോഹന്‍ലാല്‍.

sitara  Pranav Mohanlal Vineeth Sreenivasan movie Hridayam movie release date out  Pranav Mohanlal Vineeth Sreenivasan movie Hridayam movie  Hridayam movie release date out  Hridayam movie release  Hridayam  release  Pranav Mohanlal  Vineeth Sreenivasan  theatre release  film  film news  news  latest news  entertainment  entertainment news  celebrity  celebrities
ഹൃദയം ജനുവരിയില്‍

ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും.. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ 'ദര്‍ശന' എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിമിഷ നേരം കൊണ്ട് ഗാനം യൂട്യൂബിലടക്കം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. 60 ലക്ഷം പേരാണ് ഇതുവരെ ഈ ഗാനം കണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയം' 2022 ജനുവരി 21നാണ് തിയേറ്ററുകളിലെത്തുക. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം മാറിയതോടെ ചിത്രത്തിന്‍റെ റിലീസ് നിര്‍മ്മാതാക്കളായ മെറിലാന്‍ഡ് സിനിമാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 42 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമാ നിര്‍മ്മാണത്തിലേയ്ക്ക് മെറിലാന്‍ഡ് തിരിച്ചെത്തുന്നത്. 1979ല്‍ പുറത്തിറങ്ങിയ 'ഹൃദയത്തിന്‍റെ നിറങ്ങള്‍' ആണ് മെറിലാന്‍ഡ് സിനിമാസില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹൃദയം'. പ്രണവ് മോഹന്‍ലാലിനെ കൂടാതെ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആകെ 15 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കൈതപ്രം, വിനീത് ശ്രീനിവാസന്‍, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടേതാണ് വരികള്‍. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മാഫിയ ശശിയാണ് സംഘട്ടനം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണ് 'ഹൃദയം'. 'ആദി' ആയിരുന്നു പ്രണവ് നായകനായെത്തിയ ആദ്യ ചിത്രം. നായകനാകുംമുമ്പ് ബാല താരമായും ചില ചിത്രങ്ങളില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒന്നാനാം, പുനര്‍ജനി എന്നീ ചിത്രങ്ങളില്‍ ബാലതാരമായും, സാഗര്‍ ഏലിയാസ് ജാക്കിയില്‍ കൗമാരക്കാരനായും പ്രണവ് വേഷമിട്ടിരുന്നു. 'ഹൃദയം' കൂടാതെ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹമാണ് പ്രണവിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

Also Read: ആറാട്ടിനായി ഒരല്‍പ്പം കൂടി കാക്കാം... ഉറപ്പു നല്‍കി ഉണ്ണികൃഷ്‌ണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.