ETV Bharat / sitara

'ചിരിയുടെ മാലപ്പടക്കം തീർക്കാൻ...' കനകം കാമിനി കലഹം റിലീസ് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ - film news

നവംബര്‍ 12ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.

sitara  Nivin Pauly movie Kanakam Kaamini Kalaham release on Disney Plus Hotstar  Nivin Pauly movie Kanakam Kaamini Kalaham release  Kanakam Kaamini Kalaham release on Disney Plus Hotstar  Nivin Pauly  Kanakam Kaamini Kalaham  release  Disney plus hotstar  movie  movie release  OTT release  teaser  OTT  OTT release movie  movie  movie news  latest  latest news  news  top news  top  comdey  comedy movie  family entertainment  entertainment  entertainment news  film news  film
'മഞ്ഞപരവതാനിയില്‍ ഓളം സൃഷ്‌ടിക്കാന്‍ ശാരദ വരുന്നു...' കനകം കാമിനി കലഹം റിലീസ് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍
author img

By

Published : Nov 4, 2021, 10:03 AM IST

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ടീസര്‍ ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ സ്വീക്വന്‍സും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിവിന്‍ പോളി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സ്വീക്വന്‍സ് പുറത്തുവിട്ടത്. ഇതോടൊപ്പം ചിത്രത്തിന്‍റെ റിലീസ് വിവരങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

നവംബര്‍ 12ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. വേള്‍ഡ് ഡിസ്‌നി ഡേ ആയ നവംബര്‍ 12നാണ് ചിത്രത്തിന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്.

ഗ്രേസ് ആന്‍റണി ആണ് ചിത്രത്തില്‍ നിവിന്‍റെ നായികയായെത്തുന്നത്. വിനയ് ഫോര്‍ട്ട്, ജോയ്‌ മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, സുധീര്‍ പറവൂര്‍, ശിവദാസന്‍ കണ്ണൂര്‍, രാജേഷ്‌ മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ വേഷമിടും.

നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ന് ശേഷം രതീഷ് ബാലകൃഷ്‌ണ പൊതുവാൾ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. യാക്‌സിന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.

മനോജ് കണ്ണോത്ത് എഡിറ്റിംഗും, ശ്രീജിത്ത് ശ്രീനിവാസന്‍ സൗണ്ട് ഡിസൈനും അനീസ് നാടോടി കലാസംവിധാനവും, മെല്‍വി ജെ വസ്‌ത്രാലങ്കാരവും, ഷാബു പുല്‍പ്പള്ളി മേക്കപ്പും നിര്‍വഹിക്കും.

Also Read:വിജയ് സേതുപതിയെ ആക്രമിച്ച ആള്‍ പിടിയില്‍; പ്രതി മലയാളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.