ETV Bharat / sitara

മണിയൻ പിള്ള രാജുവിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മകൻ നിരഞ്ജൻ രാജു - maniyanpilla raju corona latest news

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മണിയൻപിള്ള രാജു രോഗമുക്തി നേടിയിരുന്നു. താരം ഇപ്പോൾ വീട്ടിൽ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് മകൻ നിരഞ്ജൻ രാജു പറഞ്ഞു.

മണിയൻ പിള്ള രാജു സിനിമ വാർത്ത  മണിയൻ പിള്ള രാജു നിരഞ്ജൻ രാജു വാർത്ത  മണിയൻ പിള്ള രാജു കൊറോണ വാർത്ത  വ്യാജവാർത്തകൾ നിരഞ്ജൻ രാജു വാർത്ത  maniyanpilla raju's health condition news latest  niranjan raju maniyanpilla raju news latest  maniyanpilla raju corona latest news  maniyanpilla raju covid news
മണിയൻ പിള്ള രാജുവിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മകൻ നിരഞ്ജൻ രാജു
author img

By

Published : Apr 15, 2021, 11:35 AM IST

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മണിയൻ പിള്ള രാജുവിനെ കുറിച്ച് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ മകനും നടനുമായ നിരഞ്ജൻ രാജു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും രണ്ടാഴ്ച മുമ്പ് കൊവിഡ് മുക്തനായ ശേഷം അച്ഛൻ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു എന്നും നിരഞ്ജൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

  • I kindly ask everyone and those medias to stop publishing fakes news about my father, he recovered over two weeks ago and is doing well and fine at home. Thank you!

    Posted by Niranj on Tuesday, 13 April 2021
" class="align-text-top noRightClick twitterSection" data="

I kindly ask everyone and those medias to stop publishing fakes news about my father, he recovered over two weeks ago and is doing well and fine at home. Thank you!

">

കൊവിഡ് ബാധിതനായ മണിയൻപിള്ള രാജുവിന് ന്യൂമോണിയ പിടിപെട്ട് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് അദ്ദേഹം സുഖം പ്രാപിച്ചതും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ താരത്തിന്‍റെ ശബ്ദം നഷ്ടപ്പെട്ടതായും ആരോഗ്യം വഷളായതായും വ്യാജവാർത്തകളും മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

"അച്ഛനെ കുറിച്ച് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു," എന്ന് നിരഞ്ജൻ ഫേസ്ബുക്കിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.