പത്ത് മാസത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ, ഇളവുകൾ നൽകി ചലച്ചിത്രമേഖലക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അഭിനനന്ദനവുമായി മോഹൻലാലും പൃഥ്വിരാജും. ഇന്ന് ഫിയോക്ക് ഉൾപ്പെടെയുള്ള സിനിമാസംഘടനകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിനോദ നികുതി ഒഴിവാക്കുകയും വൈദ്യുത ചാര്‍ജിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ച സംഘടനാപ്രതിനിധികൾക്ക് അനുകൂലമായ പ്രതികരണമായിരുന്നു മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. ഇതിന് ശേഷം, വിനോദ നികുതിയില്‍ ഇളവ് നല്‍കിയും വൈദ്യുതചാർജ് 50 ശതമാനം കുറച്ചും സിനിമാപ്രവർത്തകർക്ക് അശ്വാസമേകുന്ന ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
-
മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങൾ
Posted by Mohanlal on Monday, 11 January 2021