ETV Bharat / sitara

കിടിലൻ ആക്ഷൻ രംഗങ്ങളുമായി മഹേഷ്‌ ബാബുവിന്‍റെ 'സരിലേരു നീക്കെവ്വരൂ' - Rashmika Mandanna movie

മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രത്തിൽ നായികയായെത്തുന്നത് റാഷ്‌മിക മണ്ഡന ആണ്.

റാഷ്‌മിക മണ്ഡന  മഹേഷ് ബാബു  സരിലേരു നീക്കെവ്വരൂ  സരിലേരു നീക്കെവ്വരൂ സിനിമ  മഹേഷ് ബാബു സിനിമ  'സരിലേരു നീക്കെവ്വരൂ'വിന്‍റെ ട്രെയിലർ  Sarileru Neekevvaru Trailer  Sarileru Neekevvaru  Mahesh Babu  Mahesh Babu new movie  Rashmika Mandanna  Rashmika Mandanna movie  Rashmika Mandanna film
മഹേഷ്‌ ബാബുവിന്‍റെ 'സരിലേരു നീക്കെവ്വരൂ
author img

By

Published : Jan 6, 2020, 9:46 AM IST

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രം 'സരിലേരു നീക്കെവ്വരൂ'വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗം കോമഡിയും രണ്ടാം ഭാഗം മഹേഷ്‌ ബാബുവിന്‍റെ സൂപ്പർഫൈറ്റും ആക്ഷൻ രംഗങ്ങളും ചേർത്താണ് ചിത്രത്തിന്‍റെ ട്രെയിലർ എത്തിയിരിക്കുന്നത്. മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രത്തിൽ നായികയായെത്തുന്നത് റാഷ്‌മിക മണ്ഡന ആണ്. അജയ് കൃഷ്‌ണ എന്ന പട്ടാള മേജർ ആയിട്ടാണ് ചിത്രത്തില്‍ മഹേഷ് ബാബു എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">
അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിൽ ജഗപതി ബാബു ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ദില്‍ രാജു, മഹേഷ് ബാബു, അനില്‍ എന്നിവരാണ് സരിലേരു നീക്കെവ്വരൂ'വിന്‍റെ നിര്‍മാതാക്കൾ. ചിത്രം ഈ മാസം 11ന് റിലീസിനെത്തും.

Intro:Body:https://youtu.be/xAlFhYghetI
ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം" ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു.
ഇ ഫോർ എന്റർടെെയ്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത,എ വി അനൂപ്,സി വി സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ നായികയാവുന്നു.
ലാൽ,വിജയ് ബാബു,ശ്രീകാന്ത് മുരളി,നന്ദു,ഷാജൂ ശ്രീധർ,ജയ് വിഷ്ണു,മാസ്റ്റർ അശുധോഷ്,ലിയോണ,ലെന ബേബി ജെസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ജയസൂര്യ അരവിന്ദ് എന്ന പത്രപ്രവർത്തകനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാെച്ചി നഗരത്തിലെ പ്രശസ്ത ചാനലിലെ ക്രിയേറ്റീവ് ഹെഡാണ് അരവിന്ദ് .ഭാര്യ കവിത,കവിതയായി ശ്രുതി രാമചന്ദ്രനാണ് അഭിനയിക്കുന്നത്.രണ്ടു കുട്ടികളുണ്ട്.മക്കളായി മാസ്റ്റർ അശുധോഷും ബേബി ജെസ്സും അഭിനയിക്കുന്നു.
പ്രണയിച്ച് വിവാഹിതരായ ഇവർ പാലക്കാട് നിന്നും ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിലെത്തിയത്.വിജയ് ബാബു അവതരിപ്പിക്കുന്ന ഗൗതം
എന്ന കഥാപാത്രംസൂപ്പർ സ്പെഷാലിറ്റിയിലെ പ്രമുഖ ഡോക്ടറാണ്.അരവിന്ദന്റെ ആത്മമിത്രമാണ് ഗൗതമം. ഇരുവരും കോളേജിൽ ഒരുമിച്ചുണ്ടായിരുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ അരവിന്ദന് ഗൗതമിനെ കാണേണ്ടി വരുന്നു.തുടർന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മൂഹൂർത്തങ്ങളാണ് ഈ ഫാമിലി ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഫ്രാൻസിസ് തോമസ്സിന്റെ കഥയ്ക്ക് സലിൽ ശങ്കരൻ,രഞ്ജീത്ത് കമല ശങ്കർ,ഫ്രാൻസിസ് തോമസ്സ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.