ETV Bharat / sitara

വകാൻഡ ഫോർ എവർ; ഇതിഹാസതാരത്തിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിൽ സിനിമാലോകം - wakanda for ever

നാലു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു. താരത്തിന്‍റെ വിയോഗത്തിൽ നിരവധി ഹോളിവുഡ് പ്രമുഖരും രാഷ്‌ട്രീയനേതാക്കളും ബോളിവുഡ് താരങ്ങളും മലയാളസിനിമാ താരങ്ങളും അനുശോചനം അറിയിച്ചു.

Chadwick Boseman  Black Panther  Chadwick Boseman Black Panther  അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ്  ബോസ്‌മാന് ആദരാഞ്ജലി  ചാഡ്‌വിക് ബോസ്‌മാൻ  വകാൻഡ ഫോർ എവർ  ഇതിഹാസതാരത്തിന്‍റെ വിയോഗം  ബ്ലാക്ക് പാന്തർ  Legendary actor Chadwick Bosemans  wakanda for ever
ചാഡ്‌വിക് ബോസ്‌മാ
author img

By

Published : Aug 29, 2020, 12:41 PM IST

ബ്ലാക്ക് പാന്തർ എന്ന മാർവെൽ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച നടൻ ചാഡ്‌വിക് ബോസ്‌മാന്‍റെ നഷ്‌ടം സിനിമാലോകം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. 42, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, ബ്ലാക്ക് പാന്തർ ചിത്രങ്ങളിലൂടെ സൂപ്പർഹീറോയായും ബോസ്‌മാൻ വളർന്നു. താരത്തിന്‍റെ വിയോഗത്തിൽ നിരവധി ഹോളിവുഡ് പ്രമുഖരും രാഷ്‌ട്രീയനേതാക്കളും ബോളിവുഡ് താരങ്ങളും മലയാളസിനിമാ താരങ്ങളും അനുശോചനം അറിയിച്ചു.

എഴുത്തുകാരനും നടനുമായ ആന്‍റണി മോണ്ട്ഗോമറി ബോസ്‌മാന്‍റെ മരണവാർത്തയിലെ ഞെട്ടലും വേദനയും പങ്കുവെച്ചു.

താൻ പരിചയപ്പെട്ടതിൽ ഏറ്റവും മാന്യനും സത്വവുമുള്ള വ്യക്തിയുടെ നഷ്‌ടമെന്ന് ഡിസ്‌നി ചീഫ് എക്‌സിക്യുട്ടീവ് റോബര്‍ട്ട് ഇഗെര്‍ അനുശോചനം രേഖപ്പെടുത്തി.

  • We are all heartbroken by the tragic loss of #chadwickboseman -- an extraordinary talent, and one of the most gentle and giving souls I have ever met. He brought enormous strength, dignity and depth to his groundbreaking role of Black Panther; shattering myths and stereotypes,

    — Robert Iger (@RobertIger) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

"മനുഷ്യൻ. രാജാവ്. ലോകത്തിൽ ഏറ്റവും ദയയും ആഴത്തിലുള്ള ചിന്തയുമുള്ള യഥാർത്ഥ സഹോദരന്മാരിൽ ഒരാൾ. അത്രക്കും കഴിവും വിനീതനുമായ വ്യക്തി. ഇത് ശരിക്കും വലിയ നഷ്‌ടം," എന്നാണ് അമേരിക്കൻ സിനിമാതാരം ഹിൽ ഹാർപ്പർ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയത്.

ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബിഡൻ തലമുറകളെ സ്വാധീനിച്ച കലാകാരനെന്നാണ് ബോസ്‌മാനെ വിശേഷിപ്പിച്ചത്. താരത്തിന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.

  • The true power of @ChadwickBoseman was bigger than anything we saw on screen. From the Black Panther to Jackie Robinson, he inspired generations and showed them they can be anything they want — even super heroes. Jill and I are praying for his loved ones at this difficult time.

    — Joe Biden (@JoeBiden) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കമല ഹാരിസും ചാഡ്‌വിക് ബോസ്‌മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുശോചനമറിയിച്ചു.

  • Heartbroken. My friend and fellow Bison Chadwick Boseman was brilliant, kind, learned, and humble. He left too early but his life made a difference. Sending my sincere condolences to his family. pic.twitter.com/C5xGkUi9oZ

    — Kamala Harris (@KamalaHarris) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

ബ്ലാക്ക് പാന്തർ സിനിമ സമ്മാനിച്ച അനുഭവം പങ്കുവെക്കുന്ന ആരാധകർക്ക് മുന്നിൽ സർപ്രൈസായെത്തി സ്‌നേഹപ്രകടനം കാഴ്‌ചവെക്കുന്ന ബോസ്‌മാന്‍റെ വീഡിയോയാണ് നടൻ ആൻഡി ഒസ്‌ട്രോയ് ട്വിറ്ററിലൂടെ പുറത്തിവിട്ടത്.

താങ്കളുടെ കഴിവും ഊർജവും ഞങ്ങൾക്ക് കാണിച്ചുതന്നതിൽ അങ്ങേയറ്റം നന്ദിയറിയിക്കുന്നുവെന്ന് വികാരാതീതമായ അനുശോചക്കുറിപ്പ് അമേരിക്കൻ സിനിമാ- ടെലിവിഷൻ താരം ലാരൻസ് ടേറ്റ് പങ്കുവെച്ചു.

  • CHADWICK BOSEMAN. May The Creator Watch Over Your Family And Loved Ones As You Continue On Your Journey King...! Thank You For Sharing Your Great Spirit And Talent With Us. You Made An Incredible Impact On The World! Much Gratitude. Love! 🖤#ChadwickBoseman 👑🙏🏾✊🏿 pic.twitter.com/VZm2334AZW

    — Larenz Tate (@LarenzTate) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

വാക്കുകളാൽ വിവരിക്കാനാവാത്തതാണ് ചാഡ്‌വിക്ക് ബോസ്‌മാന്‍റെ നഷ്‌ടമെന്ന് പ്രശസ്‌ത നടൻ സ്റ്റെർലിങ് കെ. ബ്രൗൺ പറഞ്ഞു.

  • I don’t have words. Rest In Peace, Bruh. Thank you for all you did while you were here. Thank you for being a friend. You are loved. You will be missed. 🤜🏿🤛🏿 https://t.co/8rK4dWmorq

    — Sterling K Brown (@SterlingKBrown) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

ഹോളിവുഡ് നടനും നിർമാതാവുമായ റയാന്‍ റെയ്‌നോള്‍ഡ്‌സ് ബ്ലാക്ക് പാന്തർ താരത്തിന്‍റെ വേർപാടിന്‍റെ ദുഃഖത്തിൽ കുറിച്ചത് അത്രയും ക്രൂരമായ നഷ്‌ടമെന്നാണ്.

  • Such a brutal loss. RIP, Chadwick.

    — Ryan Reynolds (@VancityReynolds) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രശസ്‌ത മാർവെൽ സ്റ്റുഡിയോസും ഇതിഹാസ താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

  • Our hearts are broken and our thoughts are with Chadwick Boseman’s family. Your legacy will live on forever. Rest In Peace. pic.twitter.com/DyibBLoBxz

    — Marvel Studios (@MarvelStudios) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

ചാഡ്‌വിക് ബോസ്‌മാന് നിത്യശാന്തി അറിയിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് ട്വീറ്റ് ചെയ്‌തു.

ഹൃദയം നുറുങ്ങുന്ന വേദനയാണ് ചാഡ്‌വിക് ബോസ്‌മാന്‍റെ മരണമെന്ന് നിവിൻ പോളി പറഞ്ഞു.

ബോളിവുഡ് നടൻ അനുപം ഖേർ, മലയാളി താരം ഉണ്ണിമുകുന്ദൻ, സംവിധായകൻ ആഷിക് അബു തുടങ്ങി നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ ബോസ്‌മാന് ആദരാഞ്ജലി അറിയിച്ചു.

#ChadwickBoseman 💔

Posted by Aashiq Abu on Friday, 28 August 2020
" class="align-text-top noRightClick twitterSection" data="

">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.