ETV Bharat / sitara

ഐഎഫ്എഫ്കെ വേദി മാറ്റം താല്കാലികം: കടകംപള്ളി സുരേന്ദ്രന്‍ - kerala film festival 2021 news

രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

entertainment  ഐഎഫ്എഫ്കെ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ വാർത്ത  വിവാദം അനാവശ്യം കടകംപള്ളി സുരേന്ദ്രന്‍ വാർത്ത  കടകംപള്ളി സുരേന്ദ്രന്‍ ഐഎഫ്എഫ്കെ പുതിയ വാർത്ത  ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള വാർത്ത  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുതിയ വാർത്ത  next year onwards iffk continue thiruvananthapuram news  iffk continue thiruvananthapuram kadakampally news  kerala minister kadakampally surendran latest news  kadakampally surendran iffk news  iffk at four place news  kerala film festival 2021 news  25th kerala film festival kadakampally news
ഐഎഫ്എഫ്കെ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ, വിവാദം അനാവശ്യം
author img

By

Published : Jan 2, 2021, 7:20 PM IST

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്ന തീരുമാനത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോഴുണ്ടായ വിവാദം അനാവശ്യമാണെന്നും ഐഎഫ്എഫ്കെ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

  • IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം....

    Posted by Kadakampally Surendran on Saturday, 2 January 2021
" class="align-text-top noRightClick twitterSection" data="

IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം....

">

കൊവിഡ് കണക്കിലെടുത്താണ് ഇപ്പോഴുള്ള തീരുമാനം. വിവാദമുണ്ടാക്കുന്നവര്‍ ചലച്ചിത്ര മേള ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വിവാദം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയണമെന്നും കടകംപള്ളി പോസ്റ്റിൽ കൂട്ടിച്ചേർത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.