ETV Bharat / sitara

നടൻ അനില്‍ മുരളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു - kerala pinarayi vijayan

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ മുരളിയെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു.

anil murali - cm  അനില്‍ മുരളിയുടെ വിയോഗം  മുഖ്യമന്ത്രി അനുശോചിച്ചു  അനില്‍ മുരളി മുഖ്യമന്ത്രി  അനില്‍ മുരളി പിണറായി വിജയൻ  തിരുവന്തപുരം  ചലച്ചിത്ര താരം അനില്‍ മുരളി  മുഖ്യമന്ത്രി പിണറായി  കരൾ രോഗം  Kerala CM condolence actor Anil Muarli  demise anil murali  malayalam actor anil  kerala pinarayi vijayan  chief minister
നടൻ അനില്‍ മുരളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
author img

By

Published : Jul 30, 2020, 3:32 PM IST

Updated : Jul 30, 2020, 5:12 PM IST

തിരുവന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്‍റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നടൻ അനിൽ മുരളി അന്തരിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൂടുതൽ വായിക്കാൻ: നടൻ അനിൽ മുരളി അന്തരിച്ചു

Last Updated : Jul 30, 2020, 5:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.