ETV Bharat / sitara

സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ച് ജയറാമും കാളിദാസും

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന സ്റ്റാലിനെ നടൻ ജയറാമും മകൻ കാളിദാസ് ജയറാമും നേരിട്ടെത്തി അഭിനന്ദിച്ചു.

author img

By

Published : May 5, 2021, 2:28 PM IST

ജയറാമും കാളിദാസും പുതിയ വാർത്ത  സ്റ്റാലിൻ കാളിദാസ് വാർത്ത  ദ്രാവിഡ മുന്നേറ്റ കഴകം ജയറാം വാർത്ത  ജയറാമും മകൻ കാളിദാസ് ജയറാമും ഡിഎംകെ പുതിയ വാർത്ത  kalidas jayaram visits stalin news malayalam  stalin jayaram kalidas news  jayaram stalin dmk tamil nadu news
സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ച് ജയറാമും കാളിദാസും

പത്ത്​ വർഷ​ത്തെ ഇടവേളയ്ക്ക്​ ശേഷം തമിഴകത്ത് അധികാരത്തിലേറുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). വരുന്ന വെള്ളിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിയായി ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലെത്തും. പ്രശംസാർഹമായ വിജയത്തിന് ഡിഎംകെയെയും സ്റ്റാലിനെയും നാനാ മേഖലകളിൽ നിന്നുള്ള പ്രമുഖർ അഭിനന്ദിക്കുന്നുമുണ്ട്. ഇപ്പോഴിതാ, സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിക്കുകയാണ് നടൻ ജയറാമും മകൻ കാളിദാസ് ജയറാമും. ഇരുവരും ഡിഎംകെ പ്രസിഡന്‍റിനെ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ജയറാമും കാളിദാസും പുതിയ വാർത്ത  സ്റ്റാലിൻ കാളിദാസ് വാർത്ത  ദ്രാവിഡ മുന്നേറ്റ കഴകം ജയറാം വാർത്ത  ജയറാമും മകൻ കാളിദാസ് ജയറാമും ഡിഎംകെ പുതിയ വാർത്ത  kalidas jayaram visits stalin news malayalam  stalin jayaram kalidas news  jayaram stalin dmk tamil nadu news
കാളിദാസ് ജയറാം സ്റ്റാലിനെ സന്ദർശിച്ചു

ജയറാം സ്റ്റാലിനെ സന്ദർശിച്ചു

മലയാള സിനിമയിലാണ് ജയറാം കൂടുതലായും തിളങ്ങിയിട്ടുള്ളതെങ്കിലും തമിഴകത്തിനും അദ്ദേഹം ജനപ്രിയ താരമാണ്. ചെന്നൈയിൽ താമസിക്കുന്നതിനാൽ മകൻ കാളിദാസ് ജയറാം പഠിച്ചതും വളർന്നതുമൊക്കെ തമിഴ്നാട്ടിൽ തന്നെയാണ്. കൂടാതെ, നായകനായുള്ള കാളിദാസിന്‍റെ അരങ്ങേറ്റം ‘മീൻ കുഴമ്പും മാൻ പാനയും’ എന്ന തമിഴ് ചിത്രത്തിലുമായിരുന്നു.

More Read: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഡിഎംകെ

ബാലതാരമായി കേരള സർക്കാരിന്‍റെ സംസ്ഥാന അവാർഡ് നേടിയ കാളിദാസ് വർഷങ്ങൾക്ക് ശേഷം നായകകഥാപാത്രമായി വീണ്ടുമെത്തിയെങ്കിലും വലിയ രീതിയിൽ ശോഭിക്കാനായിരുന്നില്ല. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ സുധാ കൊങ്ങരയുടെ പാവൈ കഥൈകള്‍, പുത്തൻ പുതു കാലൈ എന്നിവ കാളിദാസിന്‍റെ പ്രകടനമികവ് തെളിയിച്ച ചിത്രങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.