ETV Bharat / sitara

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ദിലീപും അര്‍ജുനും; ജാക്ക് ഡാനിയല്‍ ടീസറെത്തി

author img

By

Published : Sep 27, 2019, 8:04 PM IST

ദിലീപിനൊപ്പം ആക്ഷന്‍ കിങ് അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍-ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ദിലീപും അര്‍ജ്ജുനും; ജാക്ക് ഡാനിയല്‍ ടീസറെത്തി

സ്പീഡിന് ശേഷം ദിലീപും എസ്.എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം ജാക്ക് ഡാനിയലിന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദിലീപിനൊപ്പം ആക്ഷന്‍ കിങ് അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍-ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് സംഘട്ടന സംവിധായകരാണ്. സൂര്യ ചിത്രം എന്‍.ജി.കെക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ശിവകുമാര്‍ വിജയനാണ് ജാക്ക് ഡാനിയലിനായും കാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോവയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്‍റെ നിര്‍മാണം ഷിബു കമല്‍ തമീന്‍സയാണ്.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.