ETV Bharat / sitara

ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചു

author img

By

Published : Mar 4, 2021, 3:10 PM IST

മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളെയാണ് വോട്ടിങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ട് ചെയ്യാം

IFFK Voting for the Audience Award has begun  IFFK Audience Award  ഐഎഫ്എഫ്കെ വാര്‍ത്തകള്‍  ഐഎഫ്എഫ്കെ പുരസ്‌കാരങ്ങള്‍  ഐഎഫ്എഫ്കെ 2021  ഐഎഫ്എഫ്കെ പ്രേക്ഷക പുരസ്‌കാരം
ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചു

പാലക്കാട്: 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടിങ് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളെയാണ് വോട്ടിങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ട് ചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK <> ഫിലിം കോഡ് എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്‌ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ് പ്രേക്ഷക പുരസ്‌കാരം. മേളയുടെ സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

സിനിമകളുടെ പട്ടികയും കോഡ് നമ്പറുകളും:

ബിലേസുവർ (കോഡ്: IC001)

ബേർഡ് വാച്ചിങ് (കോഡ്: IC002)

ക്രോണിക്കിൾ ഓഫ് സ്പേസ് (കോഡ്: IC003)

ചുരുളി (കോഡ്: IC004)

ഡെസ്റ്റെറോ (ഫിലിം കോഡ്: IC005)

ഹാസ്യം (കോഡ്: IC006)

ഇൻ ബിറ്റ്വീൻ ഡയിങ് (കോഡ്: IC007)

കോസ (കോഡ്: IC008)

ലോൺലി റോക്ക് (കോഡ്: IC009)

മെമ്മറി ഹൗസ് (കോഡ്: IC010)

റോം (കോഡ്: IC011)

ദി നെയിംസ് ഓഫ് ദ ഫ്ലവേഴ്‌സ് (കോഡ്: IC012)

ദേർ ഈസ് നോ ഈവിൾ (കോഡ്: IC013)

ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിസറക്ഷൻ (കോഡ്: IC014)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.