ETV Bharat / sitara

അന്നാ ബെന്നിന്‍റെ ഹെലൻ തമിഴിൽ; അൻപിർക്കിനിയാള്‍ ട്രെയിലർ പുറത്തിറങ്ങി

author img

By

Published : Feb 22, 2021, 10:30 PM IST

Updated : Feb 22, 2021, 10:45 PM IST

തമിഴിൽ കീർത്തി പാണ്ഡ്യന്‍റെ കഥാപാത്രത്തിന്‍റെ പേര് അൻപിർക്കിനിയാൾ ശിവം എന്നാണ്

അന്നാ ബെന്നിന്‍റെ ഹെലൻ സിനിമ വാർത്ത  ഹെലൻ തമിഴിൽ പുതിയ വാർത്ത  അനപിർക്കിനിയാൾ ട്രെയിലർ പുറത്തിറങ്ങി വാർത്ത  ഹെലൻ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് പുതിയ വാർത്ത  anbirkkiniyal film trailer released news  anbirkkiniyal film helan tamil remake news latest  helan tamil remake keerthy pandyan news  arun pandyan helan tamil news
അന്നാ ബെന്നിന്‍റെ ഹെലൻ തമിഴിൽ അൻപിർക്കിനിയാൾ ശിവം; ട്രെയിലർ പുറത്തിറങ്ങി

മലയാളത്തിൽ മികച്ച വിജയം നേടിയ ഹെലൻ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് 'അൻപിർക്കിനിയാൾ' ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച വേഷത്തിൽ കീര്‍ത്തി പാണ്ഡ്യനും ലാലിന്‍റെ കഥാപാത്രത്തിൽ അരുൺ പാണ്ഡ്യനുമെത്തുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ്. പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗോകുലും ജോൺ മഹേന്ദ്രവനും ചേർന്നാണ് അൻപിർക്കിനിയാളിന്‍റെ സംഭാഷണം എഴുതിയിരിക്കുന്നത്. ലളിതാനന്ദിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ജാവേദ് റിയാസാണ്. സർവൈവല്‍ ത്രില്ലർ ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപ് ഇ.രാഘവാണ്. മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹകൻ. തമിഴിന് പുറമെ ജാൻവി കപൂറിനെ നായകനാക്കി ബോളിവുഡിലും ഹെലന്‍റെ റീമേക്ക് ഒരുങ്ങുന്നുണ്ട്.

Last Updated : Feb 22, 2021, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.