ETV Bharat / sitara

അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക 'അറം പറ്റുക' എന്ന കണ്ടുപിടിത്തം നടത്തുന്നവരെയായിരിക്കും: ഹരീഷ് പേരടി - hareesh peradi comments news

അനിലിന്‍റെ അപ്രതീക്ഷിത മരണം അദ്ദേഹം എഴുതിയ അവസാന പോസ്റ്റിലെ വാക്കുകൾ അറം പറ്റുകയായിരുന്നു എന്ന് കുറേ പേർ പറഞ്ഞിരുന്നു. എന്നാൽ, അനിൽ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെ ആയിരിക്കും ആദ്യം തല്ലുകയെന്ന് ഹരീഷ് പേരടി ചൂണ്ടിക്കാട്ടി.

അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക വാർത്ത  അറം പറ്റുക എന്ന കണ്ടുപിടിത്തം വാർത്ത  അറം പറ്റുക അനിൽ നെടുമങ്ങാട്  അറം പറ്റുക ഹരീഷ് പേരടി അനിൽ വാർത്ത  അനിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് സച്ചിക്ക് വാർത്ത  അനിലിന്‍റെ മരണം വാർത്ത  anil nedumangad fb post news  hareesh peradi comments news  hareesh peradi anil death news
അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക 'അറം പറ്റുക' എന്ന കണ്ടുപിടിത്തം നടത്തുന്നവരെയായിരിക്കും
author img

By

Published : Dec 27, 2020, 2:01 PM IST

നടൻ അനിൽ പി. നെടുമങ്ങാടിന്‍റെ വിയോഗത്തിൽ അതീവ ദുഃഖിതരാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. എന്നാൽ, സച്ചിക്കായി അന്നേ ദിവസം അനിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. തന്‍റെ മരണം വരെ ഫേസ്ബുക്കിലെ കവർഫോട്ടോ സച്ചിയായിരിക്കുമെന്നാണ് അനിൽ അപകടത്തിൽപെടുന്ന ദിവസം രാവിലെ കുറിച്ചത്. അനിലിന്‍റെ അപ്രതീക്ഷിത മരണവാർത്ത കേട്ടയുടനെ ഈ പോസ്റ്റ് കൂടി ശ്രദ്ധ പിടിച്ചതോടെ താരത്തിന്‍റെ വാക്കുകൾ അറം പറ്റിയല്ലോ എന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ, ഈ പ്രതികരണം താരത്തിന്‍റെ ജീവിതത്തോട് കാട്ടുന്ന അവഹേളനമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും അനിലിന്‍റെ സുഹൃത്തുമായ ഹരീഷ് പേരടി.

  • ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ...

    Posted by Hareesh Peradi on Saturday, 26 December 2020
" class="align-text-top noRightClick twitterSection" data="

ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ...

">

അനിൽ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെ ആയിരിക്കും ആദ്യം തല്ലുകയെന്ന് ഹരീഷ് പേരടി വ്യക്തമാക്കി. ഒരാൾ ജീവിച്ചിരിക്കുമ്പോൾ എഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടുപിടുത്തം നടത്തുന്നവർ സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണെന്നും ഇത് അന്ധവിശ്വാസം പ്രചരിപ്പിക്കലാണെന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടി.

ടെലിവിഷൻ അവതാരകനായും നാടകത്തിലും പിന്നീട് സിനിമയിലും ഗംഭീര പ്രകടനം കാഴ്‌ചവെച്ച അതുല്യകലാകാരൻ അനിൽ പി. നെടുമങ്ങാട് എപ്പോഴും ചുറ്റുപാടുമുള്ള സാമൂഹിക- രാഷ്‌ട്രീയ കാര്യങ്ങളിൽ തന്‍റെ നിലപാടുകൾ അറിയിച്ചിരുന്നയാളാണ്. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാതെ വളരെ പെട്ടെന്ന് മടങ്ങിയ അനിലിന്‍റെ മരണത്തിന്‍റെ വിങ്ങലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ഒപ്പം ആരാധകരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.