ETV Bharat / sitara

ഇതെല്ലാം കണ്ട് മിണ്ടാതിരിക്കാൻ വയ്യെന്ന് എസ്‌തർ; സുശീല ഒരിക്കലും താനെന്ന വ്യക്തിയല്ലെന്ന് സ്‌നേഹ ശ്രീകുമാർ - esther anil reacts sneha loud speaker news

വസ്‌ത്രധാരണത്തിന്‍റെ പേരിൽ ഒരു ടിവി പരിപാടിയിൽ നെഗറ്റീവ് കമന്‍റ് പറഞ്ഞുവെന്ന വിഷയത്തിൽ എസ്‌തർ അനിലും ശ്രിന്ദയും പ്രതികരിച്ചു. സംഭവത്തിൽ സ്‌നേഹ ശ്രീകുമാറും തന്‍റെ നിലപാട് വ്യക്തമാക്കി.

എസ്‌തർ അനിൽ വാർത്ത  എസ്‌തർ അനിൽ ശ്രിന്ദ വാർത്ത  എസ്‌തർ അനിൽ സ്നേഹ വാർത്ത  കൈരളി ലൗഡ് സ്പീക്കർ എസ്‌തർ അനിൽ വാർത്ത  sneha sreekumar's response news  esther anil reacts sneha loud speaker news  srinda negative comments on photoshoot news
സ്‌നേഹ ശ്രീകുമാർ
author img

By

Published : Oct 4, 2021, 1:45 PM IST

മോഹൻലാലിന്‍റെ ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കൊച്ചുമിടുക്കിയാണ് എസ്‌തർ അനിൽ. സിനിമകളിലൂടെയല്ലാതെ സമൂഹമാധ്യമങ്ങളിലും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്. യാത്രവിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം എസ്‌തർ അനിൽ നിരന്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്.

വസ്‌ത്രധാരണത്തിന്‍റെ പേരിൽ എസ്‌തറിന് നേരെ മുൻപ് ആക്ഷേപങ്ങൾ ഉയരുകയും അതിന് താരം തക്ക മറുപടി നൽകുകയും ചെയ്‌തു. എന്നാൽ അടുത്തിടെ ഒരു സ്വകാര്യചാനലിൽ എസ്‌തറിന്‍റെയും ശ്രിന്ദയുടെയും ഗോപിക രമേശിന്‍റെയും ഫോട്ടോഷൂട്ടിനെ കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായി എസ്‌തർ പ്രതികരിച്ചിരിക്കുകയാണ്.

വലുതായി എന്ന് കാണിക്കാനാണ് എസ്‌തർ ഫോട്ടോഷൂട്ടിലൂടെ ശ്രമിക്കുന്നതെന്നും ഗ്ലാമറസ് ഫോട്ടോകളിലൂടെ നടിമാർ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നുമാണ് പരിപാടിയിൽ പറഞ്ഞത്.

Also Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി ; ഒന്നുമറിയില്ലെന്ന് കോർഡെലിയ ക്രൂയിസ് ഉടമ

എത്രകാലം താൻ ഇതെല്ലാം കണ്ട് മിണ്ടാതിരിക്കണം. പരിപാടിയുടെ അവതാരകരായ സ്‌നേഹ ശ്രീകുമാർ, രശ്‌മി അനിൽ കുമാർ, നിർമാതാവ് ആൽബി ഫ്രാൻസിസ് എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് എസ്‌തറിന്‍റെ പ്രതികരണം. ഇത്തരം സാഹചര്യങ്ങളെ തന്‍റെ മകൾ നന്നായി നേരിടുമെന്നും അതിനുള്ള ധൈര്യം അവൾക്കുണ്ടെന്നും എസ്‌തറിന്‍റെ അച്ഛൻ പ്രതികരിച്ചതും താരം പങ്കുവച്ചു.

എസ്‌തർ അനിൽ വാർത്ത  എസ്‌തർ അനിൽ ശ്രിന്ദ വാർത്ത  എസ്‌തർ അനിൽ സ്നേഹ വാർത്ത  കൈരളി ലൗഡ് സ്പീക്കർ എസ്‌തർ അനിൽ വാർത്ത  sneha sreekumar's response news  esther anil reacts sneha loud speaker news  srinda negative comments on photoshoot news
സ്‌നേഹ ശ്രീകുമാർ പ്രതികരണം

പരിപാടിക്കെതിരെ ശ്രിന്ദയും രൂക്ഷമായി പ്രതികരിച്ചു. ഇത് 2021 ആണ്. ഈ വക വൃത്തികേടുകൾ ഇനി ഓടില്ലെന്നും 2000 ചുവട് പിന്നിലേക്കാണ് നമ്മൾ ഇതിലൂടെ പോകുന്നതെന്നും ശ്രിന്ദ പറഞ്ഞു.

ശ്രിന്ദയുടെ രൂക്ഷപ്രതികരണം

പ്രതികരണവുമായി സ്‌നേഹ ശ്രീകുമാർ

പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളിലും അമർശം ഉയർന്ന പശ്ചാത്തലത്തിൽ സ്‌നേഹയും തന്‍റെ അഭിപ്രായം വ്യക്തമാക്കി. സ്‌നേഹയല്ല, തന്‍റെ കഥാപാത്രമാണ് ഇത്തരത്തിൽ പരാമർശം നടത്തിയതെന്നാണ് സ്‌നേഹ പറഞ്ഞത്. സുശീല ഒരിക്കലും താനെന്ന വ്യക്തിയല്ല. ഫോട്ടോഷൂട്ടുകൾക്ക് താഴെ കമന്‍റിടുന്ന ആളുകളുടെ പ്രതിനിധിയാണ് പരിപാടിയിലെ കഥാപാത്രങ്ങളായ സുശീലയും തങ്കുവും. പ്രോഗാമിന് അവസാനം ഓരോരുത്തർക്കും അവർക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് ജമാലുവിലൂടെ പറയുന്നുണ്ടെന്നും സ്‌നേഹ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.