ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്ന പുതിയ സിനിമ പ്രകാശന്‍ പറക്കട്ടെയുടെ പുതിയ പോസ്റ്റര്‍ എത്തി. ധ്യാന്‍ തന്നെയാണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്‌തത്. ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശനെന്ന കുട്ടിയും അവന്‍റെ സ്വപ്നങ്ങളും കുടുംബ ബന്ധങ്ങളുമാണ് സിനിമയുടെ പ്രമേയം.
-
Here is the next official poster of "Prakashan Parakkatte" Directed by: Shahad Nilambur Penned by: Dhyan...
Posted by Dhyan Sreenivasan on Friday, April 16, 2021