ETV Bharat / sitara

ചിരഞ്ജീവിക്ക്‌ കൊവിഡ്‌ 19; അപേക്ഷയുമായി താരം - Chiranjeevi tweet about Covid

Chiranjeevi tests positive for Covid 19: ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ ടെസ്‌റ്റ്‌ ഫലം പോസിറ്റീവാകുകയായിരുന്നു.

ചിരഞ്ജീവിക്ക്‌ കൊവിഡ്‌ 19  Chiranjeevi tests positive for Covid 19  Chiranjeevi tweet about Covid  Chiranjeevi Acharya release postponed
ചിരഞ്ജീവിക്ക്‌ കൊവിഡ്‌ 19; അപേക്ഷയുമായി താരം
author img

By

Published : Jan 26, 2022, 12:43 PM IST

Chiranjeevi tests positive for Covid 19: മെഗാസ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ ടെസ്‌റ്റ്‌ ഫലം പോസിറ്റീവാകുകയായിരുന്നു. ഇക്കാര്യം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

  • Dear All,

    Despite all precautions, I have tested Covid 19 Positive with mild symptoms last night and am quarantining at home.

    I request all who came in contact with me over the last few days to get tested too.

    Can’t wait to see you all back soon!

    — Chiranjeevi Konidela (@KChiruTweets) January 26, 2022 " class="align-text-top noRightClick twitterSection" data=" ">

ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക്‌ വൈറസ്‌ ബാധയുണ്ടായെന്നും ഇപ്പോൾ വീട്ടിൽ ക്വാറന്‍ന്‍റൈനിലാണെന്നും ചിരഞ്ജീവി പറഞ്ഞു.

Chiranjeevi tweet about Covid: 'പ്രിയപ്പെട്ടവരേ, എല്ലാ മുൻകരുതലുകള്‍ എടുത്തിട്ടും എനിക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നേരിയ ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ടെസ്‌റ്റിന്‌ വിധേയനായത്‌. ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍ന്‍റൈനിലാണ്. അടുത്തിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ടെസ്‌റ്റിന്‌ വിധേയരാകണമെന്ന്‌ അപേക്ഷിക്കുന്നു.'

Chiranjeevi Acharya release postponed: ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ആചാര്യയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ രാം ചരണും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഫെബ്രുവരി നാലിനാണ്‌ ചിത്രം തിയേറ്റര്‍ റിലീസ്‌ ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്‌.

എന്നാല്‍ കൊവിഡ്‌ സാഹചര്യത്തില്‍ റിലീസ്‌ മാറ്റിവയ്‌ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കും. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ എന്നിവരാണ്‌ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

Also Read: റോൾസ് റോയ്‌സ് കേസ്: നടൻ വിജയ്ക്ക് ആശ്വാസമായി വിധി, 'റീൽ ഹീറോ' നീക്കി മദ്രാസ് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.