ETV Bharat / sitara

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

author img

By

Published : Jan 20, 2021, 8:46 PM IST

കലാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടെന്നും തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

chief minister pinarayi vijayan condolence in Unnikrishnan Namboothiri demise  pinarayi vijayan condolence in Unnikrishnan Namboothiri demise  pinarayi vijayan Unnikrishnan Namboothiri demise  Unnikrishnan Namboothiri demise news  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മരണം വാര്‍ത്തകള്‍  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യമന്ത്രി വാര്‍ത്തകള്‍  പിണറായി വിജയന്‍ ഫേസ്ബുക്ക്
മുഖ്യമന്ത്രി

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്‍റെ വേര്‍പാട് കലാലോകത്തിനുണ്ടായ വലിയ നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ...

    Posted by Pinarayi Vijayan on Wednesday, January 20, 2021
" class="align-text-top noRightClick twitterSection" data="

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ...

">

പ്രായത്തെ കടന്ന് നില്‍ക്കുന്ന അഭിനയ താല്‍പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയെന്നും എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാലോകത്തിന് വലിയ നഷ്ടമാണ് ഈ വേര്‍പാടെന്നും തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണെന്നും സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗം മൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.